ലോക കമ്യൂണിസ്റ്റിന്റെ വിപ്ലവ ബോധ്യങ്ങളാണ് മിക്കപ്പോഴും അദ്ദേഹത്തെ നയിച്ചത്. വാര്‍ധക്യത്തിലും പാര്‍ട്ടിയെ നശിപ്പിക്കുന്നവര്‍ക്കെതിരെ ചാട്ടുളിപ്രയോഗം നടത്താന്‍ അദ്ദേഹം മടിച്ചില്ല. എന്നാല്‍, അവസാനകാലത്ത് പാര്‍ട്ടിയില്‍നിന്നുള്ള അകല്‍ച്ച അസഹ്യമായി.
Official Blog of Dr. Azad

കാമാഖ്യയില്‍
യോനീപീഠം
ബലിയാണ്‍മൃഗം.
നടന്നുപോയോള്‍
വീശും രക്തമിറ്റു
മാണ്‍ശിരസ്സെന്റെ
യരക്കെട്ടില്‍
തൂങ്ങിയാടുന്ന
കൈകളെന്റെ.

ജീവവായു
കിട്ടാത്തപോല്
പിടയുന്നു
ണ്ടാണ്ഭയം!
കതകെ
ങ്ങെന്നു കൈ
വിരലോടുന്നു.

പൂവില്‍ പൂവിതള്‍ – പൂശാഖികളില്‍
രാവു കൊളുത്തി നിലാശകലങ്ങള്‍?
ഞാനോ മുന്നില്‍? ഇരുളലിയിച്ചെന്‍
നെഞ്ചിലുരുക്കിയ ഞാങ്കനവോ?

എന്നെ വരിഞ്ഞോളു ജല
ലതാസ്പര്‍ശംപോലെ
യുടല്‍ക്കനമഴിച്ചെന്റെ തമോ
ഗഹ്വരം ഭേദിച്ചേക്കൂ.

പുതിയ ലോകത്തിലേക്ക്
അനേകവഴികളാണ്.
അനേകകോടിസൂക്ഷ്മങ്ങളിലേക്ക്
ഒരു ചെറുവെളിച്ചം സഞ്ചരിക്കും
തിരികളാവാമാര്‍ക്കും.