Official Blog of Dr. Azad
Official Blog of Dr. Azad
ഹരിതയുടെ ഭാരവാഹികള്‍ ഉന്നയിച്ച പരാതിയും തുടക്കമിട്ട സമരവും ഒന്നാം ക്രമത്തില്‍ മുസ്ലീം ലീഗിനെ മാത്രം ബാധിക്കുന്ന വിഷയമാണ്. ലൈംഗിക അധിക്ഷേപത്തെപ്പറ്റിയുള്ള പരാതിയില്‍ നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം മടിച്ചു. …
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിവാദമായ പാഠ്യപദ്ധതിയില്‍ ‘രാഷ്ട്ര ഓര്‍ നാഷന്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്’ എന്ന വിഭാഗത്തില്‍ പതിനൊന്നു പുസ്തകങ്ങളാണ് പഠിക്കാനുള്ളത്. അതില്‍ അഞ്ചെണ്ണം ഹിന്ദുത്വ ദേശീയവാദികളുടെതാണ്. …
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സംഘപരിവാര അധിനിവേശമോ? കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഇടതുപക്ഷ ഭരണാധികാരികള്‍തന്നെ ചെയ്യണം! പതിറ്റാണ്ടുകളോളം കണ്ണൂരില്‍ ചിന്തിയ രക്തം എരിപൊരി കൊള്ളട്ടെ! ശോഭായാത്ര നടത്തിയും പരിവാര നേതാക്കളെ മാലയിട്ടാശ്ലേഷിച്ചും …
ജാതി മത സാമുദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനാധിപത്യ ഘടനയിലുള്ള സ്ഥാനമെന്ത്? ജനാധിപത്യ മൂല്യങ്ങളെ ദുര്‍ബ്ബലപ്പെടുത്തുകയും സാമൂഹിക വിഭജനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ആക്കം കൂട്ടുകയുമല്ലേ അവ ചെയ്യുക? മര്‍ദ്ദിത വിഭാഗങ്ങള്‍ക്കെല്ലാം …
അലന്‍ – താഹാ യു എ പി എ കേസ് സുപ്രീംകോടതിയില്‍ താഹ നല്‍കിയ ജാമ്യാപേക്ഷയുടെ വാദം കേള്‍ക്കലില്‍ എത്തിനില്‍ക്കുന്നു. അലന്റെ ജാമ്യം റദ്ദാക്കണമെന്ന വാദവുമായി എന്‍ …
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ മേളം കേള്‍ക്കുന്നുണ്ട്. കൊട്ടിഘോഷിക്കുന്നത് ഇപ്പോഴും ആ പഴയ സൂത്രധാരനാണ്. പാര്‍ട്ടിയോ സര്‍ക്കാറോ അത് ഏറ്റെടുത്തു കാണുന്നില്ല. എന്തുകൊണ്ടാവാം അത്? പഞ്ചായത്തീരാജ് നിയമ …
പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ പരസ്പര സമ്മതത്തോടെയും ആഹ്ലാദത്തോടെയുമുള്ള ഉടല്‍ ബന്ധങ്ങള്‍ കുറ്റകരമാണോ? നമ്മുടെ ശിക്ഷാ നിയമം അങ്ങനെ കാണുന്നില്ല എന്നാണ് എന്റെ ധാരണ. പാരമ്പര്യത്തിലോ പുരാണത്തിലോ അതു നിഷിദ്ധമായിരുന്നില്ല. അന്യോന്യം …
എന്തൊക്കെ സംഭവിച്ചാലും ഞങ്ങള്‍ എല്ലാം നടപ്പാക്കും. എല്ലാം ശരിയാക്കും. വീടും വികസനവുമാണ് മുഖ്യപരിഗണന.വീടില്ലാത്തവര്‍ക്ക് വീട്. വീടായാല്‍ വികസനം. ഞങ്ങളുടെ വീടു നോക്കൂ. ഞാന്‍ പൊതുപ്രവര്‍ത്തകന്‍. ഭരണാധികാരി. എന്റെ …