വിപ്ലവ ബോധ്യം വിട്ടുകളയാത്ത ലോക കമ്യൂണിസ്റ്റ്

ലോക കമ്യൂണിസ്റ്റിന്റെ വിപ്ലവ ബോധ്യങ്ങളാണ് മിക്കപ്പോഴും അദ്ദേഹത്തെ നയിച്ചത്. വാര്‍ധക്യത്തിലും പാര്‍ട്ടിയെ നശിപ്പിക്കുന്നവര്‍ക്കെതിരെ ചാട്ടുളിപ്രയോഗം നടത്താന്‍ അദ്ദേഹം മടിച്ചില്ല. എന്നാല്‍, അവസാനകാലത്ത് പാര്‍ട്ടിയില്‍നിന്നുള്ള അകല്‍ച്ച അസഹ്യമായി.

ഈ പച്ചപ്പെണ്‍കുട്ടികള്‍ ചരിത്രം എഴുതിയേക്കും

ഹരിതയുടെ ഭാരവാഹികള്‍ ഉന്നയിച്ച പരാതിയും തുടക്കമിട്ട സമരവും ഒന്നാം ക്രമത്തില്‍ മുസ്ലീം ലീഗിനെ മാത്രം ബാധിക്കുന്ന വിഷയമാണ്. ലൈംഗിക അധിക്ഷേപത്തെപ്പറ്റിയുള്ള പരാതിയില്‍ നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം മടിച്ചു. …

കണ്ണൂരിലെ പാഠ്യപദ്ധതിയില്‍ പാറുന്നൂ കാവിക്കൊടികള്‍

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിവാദമായ പാഠ്യപദ്ധതിയില്‍ ‘രാഷ്ട്ര ഓര്‍ നാഷന്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്’ എന്ന വിഭാഗത്തില്‍ പതിനൊന്നു പുസ്തകങ്ങളാണ് പഠിക്കാനുള്ളത്. അതില്‍ അഞ്ചെണ്ണം ഹിന്ദുത്വ ദേശീയവാദികളുടെതാണ്. …

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സംഘപരിവാര അധിനിവേശമോ?

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സംഘപരിവാര അധിനിവേശമോ? കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഇടതുപക്ഷ ഭരണാധികാരികള്‍തന്നെ ചെയ്യണം! പതിറ്റാണ്ടുകളോളം കണ്ണൂരില്‍ ചിന്തിയ രക്തം എരിപൊരി കൊള്ളട്ടെ! ശോഭായാത്ര നടത്തിയും പരിവാര നേതാക്കളെ മാലയിട്ടാശ്ലേഷിച്ചും …

സാമുദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ പിരിച്ചുവിടണം

ജാതി മത സാമുദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനാധിപത്യ ഘടനയിലുള്ള സ്ഥാനമെന്ത്? ജനാധിപത്യ മൂല്യങ്ങളെ ദുര്‍ബ്ബലപ്പെടുത്തുകയും സാമൂഹിക വിഭജനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ആക്കം കൂട്ടുകയുമല്ലേ അവ ചെയ്യുക? മര്‍ദ്ദിത വിഭാഗങ്ങള്‍ക്കെല്ലാം …

അലന്‍ താഹാ കേസ് : ഇന്ത്യന്‍ ഫാഷിസത്തിന് പിണറായി സര്‍ക്കാറിന്റെ സംഭാവന

അലന്‍ – താഹാ യു എ പി എ കേസ് സുപ്രീംകോടതിയില്‍ താഹ നല്‍കിയ ജാമ്യാപേക്ഷയുടെ വാദം കേള്‍ക്കലില്‍ എത്തിനില്‍ക്കുന്നു. അലന്റെ ജാമ്യം റദ്ദാക്കണമെന്ന വാദവുമായി എന്‍ …