ഉടലിരമ്പങ്ങളില്‍ തെളിയുന്നത്

പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ പരസ്പര സമ്മതത്തോടെയും ആഹ്ലാദത്തോടെയുമുള്ള ഉടല്‍ ബന്ധങ്ങള്‍ കുറ്റകരമാണോ? നമ്മുടെ ശിക്ഷാ നിയമം അങ്ങനെ കാണുന്നില്ല എന്നാണ് എന്റെ ധാരണ. പാരമ്പര്യത്തിലോ പുരാണത്തിലോ അതു നിഷിദ്ധമായിരുന്നില്ല. അന്യോന്യം …

വീടും വികസനവും : പുതിയ മാനിഫെസ്റ്റോ

എന്തൊക്കെ സംഭവിച്ചാലും ഞങ്ങള്‍ എല്ലാം നടപ്പാക്കും. എല്ലാം ശരിയാക്കും. വീടും വികസനവുമാണ് മുഖ്യപരിഗണന.വീടില്ലാത്തവര്‍ക്ക് വീട്. വീടായാല്‍ വികസനം. ഞങ്ങളുടെ വീടു നോക്കൂ. ഞാന്‍ പൊതുപ്രവര്‍ത്തകന്‍. ഭരണാധികാരി. എന്റെ …

ചൊല്ലുകളിലെ സ്ഥലനാമങ്ങള്‍ ഭൂപടത്തില്‍ തെരയരുത്

ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു എന്നു പറഞ്ഞാല്‍ ആരും ഡെന്മാര്‍ക്കില്‍ എന്താണ് ചീയുന്നത് എന്നല്ല അന്വേഷിക്കുക. ഒളിച്ചു വെക്കപ്പെട്ട ഒരു പ്രേരണയെയോ ഉദ്ദേശ്യത്തെയോ സൂചിപ്പിക്കുന്ന ചൊല്ലാണത്. ഷേക്സ്പിയറുടെ …

പെഡ്രോ കോസ്റ്റയുടെ വിറ്റലീന വരേല

ഇരുളും നിഴലും നിറഞ്ഞ ദൃശ്യാഖ്യാനത്തിന്റെ അപൂര്‍വ്വ സൗന്ദര്യവും ഭാവുകത്വ വിപ്ലവവും പകര്‍ന്ന സിനിമയാണ് പെഡ്രോ കോസ്റ്റയുടെ വിറ്റലീന വരേല. ഇരുട്ട് ഇത്രമേല്‍ വിനിമയക്ഷമവും സാരതീവ്രവുമാണെന്ന് മുമ്പ് ഒരു …