പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പ് രാജ്യത്തെ തീവ്ര വലതുപക്ഷ രാഷ്‌ട്രീയത്തിന്റെയും പുതുമുതലാളിത്തത്തിന്റെയും വസന്തോത്സവത്തിലേക്കാണ് വാതിലുകള്‍ തുറന്നിട്ടിരിക്കുന്നത്. നവലിബറല്‍ അധിനിവേശത്തിന് തുടക്കം കുറിക്കുകയും വേഗമേറുകയും ചെയ്‌ത രണ്ടു വ്യാഴവട്ടക്കാലം പിന്നിടുുകയാണ്. …
RMP AND THE NEW LEFT POLITICS IN KERALA പുതിയ ഇടതുപക്ഷ രാഷ്‌ട്രീയവും ആര്‍ എം പിയും
ജനങ്ങളും അധികാരബദ്ധ രാഷ്‌ട്രീയകക്ഷികളും തമ്മിലുള്ള വൈരുദ്ധ്യം വര്‍ദ്ധിച്ചുവരികയാണ്. ദുരിതമനുഭവിക്കുന്നവര്‍ക്കു തങ്ങളുടെ രക്ഷകരെന്ന ബോധ്യമായിരുന്നു വ്യവസ്ഥാപിത രാഷ്‌ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചുണ്ടായിരുന്നത്. നിലവിലുള്ള വ്യവസ്ഥക്കെതിരെ പൊരുതാനുള്ള ഉപകരണങ്ങളായാണ് അവ പിറവിയെടുത്തത്. …
മോഡിക്കും മാര്‍ക്‌സിസ്റ്റാവാം കാവിക്കും ചുവപ്പാകാം
ലോകസഭാതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ ബിജെപി , ഗുജറാത്തുമോഡലിനെ അഖിലേന്ത്യാതലത്തിലേക്കു് ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചത്. കോര്‍പറേറ്റു വികസനത്തിന്റെയും സംഘപരിവാര രാഷ്‌ട്രീയത്തിന്റെയും അപകടകരമായ മിശ്രിതമാണത്. വരാനിരിക്കുന്ന ഫാസിസത്തിന്റെ ഐക്കണാണ് …
ചന്ദ്രശേഖരന്‍ രക്തത്തിലെഴുതിയത്
ചന്ദ്രശേഖരന്‍വധക്കേസിന്റെ വിധി വരാന്‍ മണിക്കൂറുകളേ ബാക്കിയുള്ളു. കേരളത്തിന്റെ മനസ്സില്‍ വലിയ ആഘാതമേല്‍പ്പിച്ച ഒരു കൊലപാതകവും അതിന്റെ വിവാദങ്ങളൊഴിയാത്ത വിചാരണക്കാലയളവും നമ്മുടെ ജീവിതത്തില്‍ എങ്ങനെയാണ് അടയാളപ്പെട്ടത്? എത്രയോ കൊലപാതകങ്ങള്‍ക്കിടയില്‍ …
സാമൂഹിക ഇടതുപക്ഷവുമായി സമരൈക്യം
ജനങ്ങളും രാഷ്‌ട്രീയകക്ഷികളും തമ്മിലുള്ള വൈരുദ്ധ്യം വര്‍ദ്ധിച്ചുവരികയാണ്. ദുരിതമനുഭവിക്കുന്നവര്‍ക്കു തങ്ങളുടെ രക്ഷകരെന്ന ബോധ്യമായിരുന്നു മുഖ്യധാരാ പാര്‍ട്ടികളെ സംബന്ധിച്ചുണ്ടായിരുന്നത്. നിലവിലുള്ള വ്യവസ്ഥക്കെതിരെ പൊരുതാനുള്ള ഉപകരണങ്ങളായാണ് അവ പിറവിയെടുത്തത്. അധികാരത്തിന്റെ ശീതളഛായകള്‍ …
വേണം പുതിയ ഇടതുപക്ഷ രാഷ്‌ട്രീയം
ഇടത്, യഥാര്‍ത്ഥത്തില്‍ ഇടതാകണമെങ്കില്‍ രാഷ്‌ട്രീയത്തെ സാധ്യമായതിന്റെ കലയായല്ല, അസാധ്യമായതിനെ സാധ്യമാക്കുന്ന കലയായാണ് കാണേണ്ടതെന്ന് ലാറ്റിനമേരിക്കയിലെ മുതിര്‍ന്ന മാര്‍ക്‌സിസ്റ്റ് നേതാവും ബുദ്ധിജീവിയുമായ മാര്‍ത്താ ഹാര്‍നേക്കര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ശീതയുദ്ധാന്ത്യത്തോടെ സമരമാര്‍ഗം …