ജനശത്രുക്കളുടെ തെരഞ്ഞെടുപ്പ്‌ അജണ്ടകള്‍

  നരേന്ദ്ര മോഡി ഒരു ജനതയുടെ കുതിപ്പുകള്‍ക്കും കിതപ്പുകള്‍ക്കും മുന്നില്‍ മാന്ത്രികവേഷമണിഞ്ഞ്‌ വന്നു നില്‍ക്കുകയാണ്‌. അതിജീവന സമരത്തിന്റെ അജണ്ടയാണ്‌ അയാള്‍ റാഞ്ചിയെടുക്കുന്നത്‌. രണ്ടു വ്യാഴവട്ടക്കാലത്തെ ഊഹമൂലധനാധിനിവേശത്തിന്റെ പ്രളയജലം …

മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ബദല്‍നയം അഥവാ പത്തു കല്‍പ്പനകള്‍

സി.പി.ഐ.എം, സി.പി.ഐ, ഫോര്‍വേഡ്‌ ബ്ലോക്ക്‌, ആര്‍.എസ്‌.പി എന്നീ നാല്‌ ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ജൂലായ്‌ ഒന്നിന്‌ ദില്ലിയില്‍ ചേര്‍ന്ന ദേശീയ കണ്‍വന്‍ഷന്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കുമെതിരെ മതനിരപേക്ഷ ജനാധിപത്യ …

പുതുക്കിയ സോഷ്യലിസ്റ്റു ബദല്‍: പാര്‍ട്ടി-പരിഷത്ത് വിലപേശല്‍

    ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പടിവാതില്‍ക്കലാണു സി.പി.എം. പത്തു ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങള്‍ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തു സമഗ്രത വരുത്തേണ്ട പ്രത്യയശാസ്ത്രരേഖയും രാഷ്ട്രീയ പ്രമേയവും ഇപ്പോഴും പ്രസിദ്ധീകരിച്ചിട്ടില്ല. …

ഇടതുപക്ഷം ഉണരണം

    സി.പി.എം വിട്ടിറങ്ങുമ്പോള്‍ , ആ പാര്‍ട്ടി വലതുപക്ഷ അവസരവാദത്തിലേക്കു തലകുത്തി വീഴുകയാണെന്നും  അതിന്റെ നേതാക്കള്‍ പുതിയ മുതലാളിത്തത്തിന്റെ ദല്ലാളരോ നടത്തിപ്പുകാരോ ആയി മാറുകയാണെന്നും  ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.  …

വിപ്ലവാഘാതത്തിന്റെ വിശേഷവര്‍ഷങ്ങള്‍

“മാര്‍ക്‌സിസം അവസാനിച്ചു എന്നറിയുന്നത് ലോകമെങ്ങുമുള്ള മാര്‍ക്‌സിസ്റ്റുകളുടെ കാതില്‍ സംഗീതം പൊഴിക്കും. അവര്‍ക്കവരുടെ ജാഥകളും ഘരാവോകളും മതിയാക്കാം. ക്ലേശകരമായ കമ്മറ്റി മീറ്റിംഗുകള്‍ക്കു നീക്കിവെച്ച സായാഹ്നങ്ങളില്‍ കുടുംബത്തോടൊപ്പം സ്വന്തം വീട്ടില്‍ …

പാലം കടക്കുവോളം അച്യുതാനന്ദാ….

     പാലം കടക്കുവോളം നാരായണാ എന്നോ അച്യുതാനന്ദാ എന്നോ വിളിക്കുന്നത് ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പു തന്ത്രമായിട്ടുണ്ട്. പാലം കടന്നാലറിയാം അവര്‍ യഥാര്‍ത്ഥ നാരായണ ഭക്തരാണോ കൂരായണ ഭക്തരാണോ …