ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വലിയ പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. സൈദ്ധാന്തികവും പ്രായോഗികവുമായ കാരണങ്ങളാല്‍ വിയോജിക്കുകയും വിട്ടുനില്‍ക്കുകയും ചെയ്യുന്നവര്‍ പോലും ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ സന്നദ്ധമാവുകയാണ്. രാജ്യത്തെ ജീവിതം …

ഇന്ത്യന്‍ രാഷ്ട്രീയം സാമൂഹിക ഇടതുപക്ഷ പാതയില്‍
ദില്ലി തെരഞ്ഞെടുപ്പുഫലം ഭാവി രാഷ്ട്രീയത്തിന്റെ ദിശാസൂചിയാകുന്നു. അമ്പതു ശതമാനത്തിലേറെ വോട്ടും 95 ശതമാനം സീറ്റും (67/70) നേടിയുള്ള ആം ആദ്മിയുടെ വിജയം കോര്‍പറേറ്റ് ആഗോളവത്ക്കരണത്തിന്റെ ദല്ലാളന്മാര്‍ക്കും നടത്തിപ്പുകാര്‍ക്കുമുള്ള കനത്ത …

ശക്തിപ്പെടുന്നത് സാമൂഹിക ഇടതുപക്ഷം
ഇടതുപക്ഷ രാഷ്ട്രീയം കീഴ്‌മേല്‍ മറിയുകയാണ്. ചെറുതും വലുതുമായ കമ്യൂണിസ്റ്റു പാര്‍ട്ടികളെല്ലാം പ്രതിസന്ധിയിലായിരിക്കുന്നു. പ്രത്യയശാസ്ത്രപരവും ഘടനാപരവുമായ പ്രശ്‌നങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ആഗോളവത്ക്കരണകാലത്തെ നവലിബറല്‍ നയങ്ങളുടെ ഫലമായി നിലവിലുള്ള സമ്പദ്ഘടന …
നയം തിരുത്തുമോ വെട്ടി നിരത്തുമോ?
പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല ,സമീപഭൂതകാലത്തു രാജ്യത്താകെ പാര്‍ട്ടിയുടെ ജനസ്വാധീനത്തിലുണ്ടായ പിറകോട്ടടിയുടെ അടിസ്ഥാനത്തിലും രാഷ്‌ട്രീയ സമീപനം പുനപ്പരിശോധിക്കേണ്ടതുണ്ടെന്നു സി പി എമ്മിന്റെ കേന്ദ്രനേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നു. …
ആം ആദ്‌മി പാര്‍ട്ടിയും ബി.രാജീവന്റെ ജൈവരാഷ്‌ട്രീയവും
ആം ആദ്‌മി പാര്‍ട്ടി മായുന്ന സ്വപ്‌നമോ എന്ന ശീര്‍ഷകത്തില്‍ ബി.രാജീവന്‍ മാതൃഭൂമിയുടെ എഡിറ്റോറിയല്‍ പേജിലെഴുതിയ (മാതൃഭൂമി ദിനപത്രം 29 മെയ് 2014) ലേഖനം ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഏക …
A Reply to Kotiyeri Balakrishnan കോടിയേരിക്കൊരു മറുപടി
സി പി എം പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഒരു പ്രസ്‌താവന ഇന്നത്തെ(20 മെയ് 2014) പത്രത്തില്‍ കണ്ടു. ആര്‍.എം.പി യു ഡി എഫിന് വോട്ടു നല്‍കിയത് …