മന്ത്രി പുംഗവരേ, ഈ ഭൂമി നിങ്ങളുടെ തറവാട്ടുമുതലല്ല

    കേരളത്തില്‍ രണ്ടര ലക്ഷത്തിലേറെ കുടുംബങ്ങളാണ് വീടുവെയ്ക്കാന്‍ ഭൂമിയില്ലാതെ കഷ്ടപ്പെടുന്നത്. മിച്ചഭൂമി കിട്ടുന്ന മുറയ്ക്ക് അളന്നു നല്‍കാം എന്ന വാഗ്ദാനത്തിന് നാലര പതിറ്റാണ്ടിന്റെയെങ്കിലും പ്രായമുണ്ട്. അവര്‍ …

സാംസ്‌ക്കാരിക ഇടതുപക്ഷം ശക്തിയാര്‍ജ്ജിക്കണം

സാംസ്‌ക്കാരിക ഇടതുപക്ഷം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവല്‍ശക്തിയായി തുടരുന്നുവെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ സംഭവവികാസങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അതത്രയും ആശ്വാസകരമാണ്. തീര്‍ച്ചയായും സമീപകാലത്ത് ഇന്ത്യന്‍ ധൈഷണികത സായുധമായ അക്രമത്തെ …

അമേരിക്കയിലും കോര്‍ബിമാനിയ: ഇടതുപക്ഷ ധാരകളുണരുന്നു

ചരിത്രത്തിന്റെ അന്ത്യം പ്രവചിച്ചവര്‍ പുതിയ ചരിത്രത്തിന് വഴിമാറാന്‍ നിര്‍ബന്ധിതമാകുന്ന രസാവഹമായ രാഷ്ട്രീയ ചിത്രമാണ് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ തെളിഞ്ഞുവരുന്നത്. താന്‍ സോഷ്യലിസ്റ്റാണെന്ന് വിശേഷിപ്പിച്ച് ഡമോക്രാറ്റുകള്‍ക്കിടയില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് …

കോര്‍പറേറ്റ് രാഷ്ട്രീയത്തിനെതിരെ ഇടത് ധ്രുവീകരണം അനിവാര്യം

അത്യന്തം ജീര്‍ണമായ രാഷ്ട്രീയാന്തരീക്ഷമാണ് ഇപ്പോള്‍ നമ്മുടേത്. അസഹ്യവും അധമവുമായ പ്രവൃത്തികളാണ് ജനാധിപത്യരാഷ്ട്രീയത്തെയാകെ കീഴ്‌പ്പെടുത്തിയിരിക്കുന്നത്. കോടികള്‍ കൊള്ളയടിച്ചതിന്റെയും ജനങ്ങളെയാകെ കബളിപ്പിച്ചതിന്റെയും മേന്മയും കൗശലവുമാണ് ഭരണപക്ഷം ആഘോഷിക്കുന്നത്. തരംതാണ വാദപ്രതിവാദങ്ങളില്‍ …

കുമ്മനത്തെ കുമ്പിടണോ സി ബി ഐ അന്വേഷണത്തിന്?

കെ കെ രമ ആവശ്യപ്പെടുകയാണെങ്കില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ വേണ്ട സമ്മര്‍ദ്ദം ചെലുത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ …

വരേണ്യ വലതുപക്ഷ രാഷ്ട്രീയത്തിന് താക്കീത്, കീഴാള ഇടതുപക്ഷ രാഷ്ട്രീയത്തിനു പാഠവും

വരേണ്യ വലതുപക്ഷ രാഷ്ട്രീയത്തിനുള്ള താക്കീതും കീഴാള ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ള പാഠവുമാണ് രോഹിത് വെമുലയുടെ ജീവത്യാഗം. തുടര്‍ന്നുപോരുന്ന അധികാര വ്യവസ്ഥ അത് ജനാധിപത്യമെന്നറിയപ്പെടുന്ന ഘട്ടത്തിലേക്കു പ്രവേശിച്ചിട്ടും കീഴാളരെയും പുറന്തള്ളപ്പെടുന്നവരേയും …