സാംസ്‌ക്കാരിക ഇടതുപക്ഷവും രാഷ്ട്രീയ ഇടതുപക്ഷവും

സാംസ്‌ക്കാരിക ഇടതുപക്ഷം എന്നത് ശീലങ്ങളോട് നിരന്തരം കലഹിക്കുന്ന സര്‍ഗാത്മക ജാഗ്രതയാണ്. പിറകോട്ടു തിരിയുന്നതോ ശിലപോലുറയുന്നതോ ആയ സമസ്ത വ്യവഹാരങ്ങളെയും ജീവിതമൂല്യങ്ങളുമായി ഉരച്ചുണര്‍ത്തി പുതുക്കാനുള്ള വ്യഗ്രതയാണത്. ലോകത്തെ മുന്നോട്ടു …

കേരളത്തിലെ ഭൂ അവകാശപ്രഖ്യാപനവും ചലോ തിരുവനന്തപുരം പ്രസ്ഥാനവും

മണ്ണിനുവേണ്ടിയുള്ള സമരം പുതിയ ഘട്ടത്തിലേക്കു കടക്കുകയാണ്. അകറ്റി നിര്‍ത്തപ്പെട്ടവരോ പുറന്തള്ളപ്പെട്ടവരോ ആയ ജനത ഭൂമിയുള്‍പ്പെടെയുള്ള വിഭവങ്ങളില്‍ അവകാശം സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായ ഭൂ അവകാശ പ്രഖ്യാപന …

പിണറായി വിജയനെ ആര്‍ക്കാണു ഭയം?

കേള്‍ക്കുംതോറും കൗതുകംതോന്നിക്കുന്ന ഒരുകാര്യമാണ് നമ്മുടെ മുഖ്യമന്ത്രിയെക്കുറിച്ച് ഏറെയും സംസാരിച്ചു കേള്‍ക്കുന്നത്. എല്ലാവര്‍ക്കും പിണറായി വിജയനെ ഭയമാണ്, ശക്തനായ മുഖ്യമന്ത്രിയാണ് പിണറായി, അദ്ദേഹത്തിന്റെ മുന്നില്‍ പത്രക്കാര്‍പോലും വിനീതരാവും എന്നൊക്കെയുള്ള …

എം എന്‍ വിജയന്‍ പ്രഭാഷണത്തിന് ബോറിസ് കഗാര്‍ലിറ്റ്‌സ്‌കി എത്തുമ്പോള്‍

      പ്രൊഫസര്‍ എം എന്‍ വിജയന്‍ കടന്നുപോയിട്ടു ഒമ്പതു വര്‍ഷം കഴിഞ്ഞു. തൃശൂര്‍ പ്രസ്‌ക്ലബ്ബിലെ ആ വിടവാങ്ങലിന്റെ ദൃശ്യം ഓര്‍മ്മയിലുണ്ട്. ഒട്ടും കാരുണ്യമില്ലാതെ ഒരു …

നമ്മുടേത് കാവിരക്തമുള്ള മതേതര രാഷ്ട്രീയമോ?

ചുവന്ന മണ്ണായാണ് കേരളം അറിയപ്പെട്ടുപോന്നത്. മുപ്പതുകളില്‍ കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗമായിരുന്ന ഇടതുപക്ഷം വേര്‍പിരിഞ്ഞ് ആദ്യം സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സും പിന്നീട് കമ്യൂണിസ്റ്റു പ്രസ്ഥാനവുമായി മാറിയതു ചരിത്രം. മഹത്തായ കേരളമാതൃകയിലേക്കുള്ള …

മതേതരത്വ ബദല്‍ ഒരു ദ്വിമുഖ സമരമാണ്

          സംഘപരിവാര രാഷ്ട്രീയത്തിന്റെ അടിത്തറയായ ജാതിഹിന്ദുത്വത്തെയും കോര്‍പറേറ്റിസത്തെയും എതിര്‍ത്തോടിക്കാതെ ഫാസിസത്തിനെതിരായ സമരം വിജയിക്കുകയില്ല. ബി ജെ പിക്കുമേലുള്ള തെരഞ്ഞെടുപ്പുവിജയമോ സൈദ്ധാന്തിക സംവാദമോ …