വാട്സപ്പില്‍ നെടുവീര്‍പ്പ്.ഞാനൊരു സൂര്യകാന്തി വരച്ചു.പതിവുള്ള ആ ചുവന്ന പൂവില്ലേ,പ്രത്യാശയുടെ പനിനീര്‍ ദലം?ഓ, കാണുന്നില്ല. എനിക്കിപ്പോള്‍സൂര്യന്റെ മുള്ളുകളാണ്. ഇതു ജീയുടേതുപോലെ!അല്ലല്ല, പേരു മാറ്റാം സൂര്യരൂപിപ്പൂ.അതേ മഞ്ഞച്ച തൃഷ്ണകള്‍മുള്ളഴകിന്‍ ഉള്‍മുനകള്‍അവനവളിന്‍ …
സുര്യകാന്തി
വാട്സപ്പില്‍ നെടുവീര്‍പ്പ്.ഞാനൊരു സൂര്യകാന്തി വരച്ചു.പതിവുള്ള ആ ചുവന്ന പൂവില്ലേ,പ്രത്യാശയുടെ പനിനീര്‍ ദലം?ഓ, കാണുന്നില്ല. എനിക്കിപ്പോള്‍സൂര്യന്റെ മുള്ളുകളാണ്. ഇതു ജീയുടേതുപോലെ!അല്ലല്ല, പേരു മാറ്റാം സൂര്യരൂപിപ്പൂ.അതേ മഞ്ഞച്ച തൃഷ്ണകള്‍മുള്ളഴകിന്‍ ഉള്‍മുനകള്‍അവനവളിന്‍ …
മറുഭാഷ
ഉടല്‍പോലെ ഭ്രമിപ്പിക്കുന്നില്ല മറ്റൊന്നു,മതുവാസനാപാഠങ്ങളെ മൂടുമൊരു മേല്‍ഭാഷ. ഓര്‍ക്കാപ്പുറത്തൊരു തൊടലോ തോണ്ടലോമതി, വിഭ്രമങ്ങള്‍തന്‍ മറുഭാഷ ചുരത്താന്‍. ദുര്‍വാസനകള്‍ വമിക്കും കാടുകള്‍, പരുഷമണലാരണ്യങ്ങള്‍, തിളയ്ക്കുമഗ്നിപര്‍വ്വതങ്ങള്‍. വിളിക്കും വസന്തങ്ങ,ളിരുളാര്‍ന്ന പാര്‍ക്കുകളിരമ്പിമറിയുന്ന കടലുക,ളസ്തമിക്കും …
ബുദ്ധന്‍ പുറത്ത്
അകത്തിടമില്ലബുദ്ധന്‍ പുറത്തിരിക്കട്ടെ. അകം പിളര്‍ന്നു പുറത്തു ചാടിയപൊരുത്തക്കേടിന്റെയെരിപൊരിയല്ലേപുറത്തലഞ്ഞലഞ്ഞ,വസാനിക്കാത്തഅഹമ്പൊരുളിനെ പുലര്‍ത്തിപ്പോന്നത്? അകത്തവനെ ഞാന്‍ തളയ്ക്കുകയില്ല.പുറത്തവനെ ഞാനയക്കയുമില്ല.പടിയ്ക്കല്‍ പീഠം വെച്ചിരുത്തണം, ബോധിയിത്തണല്‍തന്നെയെന്നെഴുതി വെക്കണം. മകള്‍ക്കു പേരിട്ടു ഗയയെന്നവള്‍അറിഞ്ഞില്ല ശാന്തി പിറന്നിടത്തൊട്ടുംഅലഞ്ഞു …
പ്രണയിയുടെ മ്യൂസിയം
മുറിനിറയെചില്ലുഭരണികള്‍.വിശാലമായ ചുമരലമാറക്വറന്റൈന്‍ പ്രണയിയുടെ മ്യുസിയം.ശബ്ദത്തിന്റെയും ശരീരത്തിന്റെയും ശേഖരം. അഴിച്ചെടുക്കുംസുക്ഷ്മശ്രദ്ധയോടെ.ശബ്ദത്തിന്റെ ഇഴകളാകുമാദ്യം.ചൊല്ലിപ്പറഞ്ഞതും പാടിത്തിമര്‍ത്തതും.പിന്നെയുടലുടവുകളോരോന്നായി അടര്‍ത്തും. ശബ്ദഗ്രാഹിയില്‍എത്രതരം ശബ്ദങ്ങള്‍!‘നാമെപ്പോഴേ കാണേണ്ടതായിരുന്നു’ആദ്യ കാഴ്ച്ചാ കണ്‍ഭാഷണമതേ ചൂടാര്‍ന്ന്തുടരുന്നു, ‘നമുക്ക് കോഫിഹൗസിലിരുന്നാലോ?’ ശബ്ദം അതിന്റെഅഭാവഭാഷയിലുമുണ്ട്.പരിഭാഷപ്പെടുത്തുമെന്റെ …
മെതിയടിപ്പക
മുറിയിലൊറ്റയ്ക്കിരിക്കെമൂലയില്‍ വിചിത്രമൊരുമെതിയടിച്ചിത്രം!അതിവിടെയുണ്ടായിരുന്നുവോ? മെതിയടിത്തിരുവടികള്‍ഇതിലേ നടന്നുപോയിരുന്നു.ഒച്ചയിട്ടാട്ടിയിരുന്നുവെറുംകാല്‍ പരിഷകളെ. മുറ്റത്തേക്കിറങ്ങിയൊരു നില്‍പ്പുണ്ട്.ലോകം കുനിഞ്ഞു നമിക്കും.നില്‍പ്പിന്റെയും നടപ്പിന്റെയും ദാര്‍ശനികതഅച്ചിത്രം പുറംചട്ടയാക്കി. ചെരിപ്പെന്ന ചെരിവല്ല, ചരിപ്പില്‍തേയ്ച്ചുതേച്ചുള്ള തേയ്മാനം.അരഞ്ഞു പുല്‍ച്ചെടിച്ചാളകള്‍കാട്ടു പൂവുകള്‍, നാട്ടു ഭാഷകള്‍ …