കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദം ഉണര്‍വ്വിന്റെയും മുന്നേറ്റത്തിന്റെയും കാലമായിരുന്നു ഒരു നവലോക നിര്‍മാണത്തിനുള്ള മുന്നൊരുക്കമായിരുന്നു അത്. ഒരു ജനതയാകെ ജനാധിപത്യ സോഷ്യലിസ്റ്റ് ലക്ഷ്യങ്ങളിലേക്കുള്ള പരിശ്രമങ്ങളില്‍ മുഴുകി. വിവിധ …
അച്യുതാനന്ദന്‍ എങ്ങോട്ട്?
അച്യുതാനന്ദന്‍ എങ്ങോട്ടു പോകുന്നുവെന്ന് അച്യുതാനന്ദനുപോലും അറിയില്ല. താന്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്നതോ, തനിക്ക് ആപത്ക്കാലത്തു തുണയായതോ ആയ ഒരു ദര്‍ശനത്തിന്റെ അനിവാര്യമായ തുടര്‍പ്രക്രിയകളെ, മുമ്പെപ്പോഴത്തെയുംപോലെ വൈയക്തികമായ ഇച്ഛകള്‍ക്കു …
കലിക്കറ്റ് യൂനിവേഴ്‌സിറ്റി ഭൂമി വിവാദം: അന്വേഷണം വേണം
കലിക്കറ്റ് യൂനിവേഴ്‌സിറ്റി ഉത്തരകേരളത്തിന്റെ പുരോഗതിയില്‍ വലിയ പങ്കാണു വഹിച്ചിട്ടുള്ളത്. പഠന ഗവേഷണരംഗങ്ങളിലും കലാ കായിക രംഗങ്ങളിലും മികച്ച നേട്ടം കൈവരിച്ചിട്ടുമുണ്ട്. എന്നാല്‍, നാലര പതിറ്റാണ്ടുകാലത്തെ ചരിത്രം അഭിമാനകരമായ …
പാലിയേക്കര ടോള്‍വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയം
കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണ സംരംഭത്തിന്റെ നടത്തിപ്പുകാരാവാന്‍ മത്സരിക്കുകയാണ് ഭരണ-പ്രതിപക്ഷ മുന്നണികള്‍. തെരഞ്ഞെടുപ്പുകളില്‍ ആരു ജയിച്ചാലും നടപ്പാക്കുന്നത് ഒരേ നയം. രണ്ടു ദശാബ്ദത്തിന്റെ സാമ്രാജ്യത്വാഗോളവല്‍ക്കരണ …
ടോള്‍വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയം
പൊതുനിരത്തില്‍ പ്രകടനങ്ങള്‍ വിലക്കിയ കോടതിനടപടിക്കെതിരെ വലിയ പ്രതിഷേധമാണ് കേരളത്തില്‍ ഉയര്‍ന്നുവന്നത്. ആ പ്രതിഷേധത്തിന്റെ നായകത്വമേറ്റെടുക്കാന്‍, കോടതിയലക്ഷ്യമാകുമോയെന്ന ഭയംപോലുമില്ലാതെ ചിലരൊക്കെ തയ്യാറാവുകയും ചെയ്തു. എന്നാല്‍ …
പുതുക്കിയ സോഷ്യലിസ്റ്റു ബദല്‍: പാര്‍ട്ടി-പരിഷത്ത് വിലപേശല്‍
ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പടിവാതില്‍ക്കലാണു സി.പി.എം. പത്തു ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങള്‍ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തു സമഗ്രത വരുത്തേണ്ട പ്രത്യയശാസ്ത്രരേഖയും രാഷ്ട്രീയ പ്രമേയവും ഇപ്പോഴും പ്രസിദ്ധീകരിച്ചിട്ടില്ല. …