മലയാളകവിതയില്‍ എന്തെങ്കിലും പൊടുന്നനെ സംഭവിച്ചുവോ? ഒറ്റ രാത്രികൊണ്ടാകെ ചുവന്നുപോയെന്നാണ് ദേവേശന്‍ പേരൂര്‍ പറയുന്നത്. പഴയ ആഢ്യസിദ്ധാന്തങ്ങളെയും പുതിയ ചന്തസിദ്ധാന്തങ്ങളെയും നിരാകരിച്ചുകൊണ്ട് ചരിത്രപരതയിലൂന്നുന്ന ഒരു ലാവണ്യപക്ഷം കവിതയില്‍ തിരിച്ചെത്തിയിരിക്കുന്നുവെന്ന് …
യുവത്വത്തെ വര്‍ഗീയതയിലേക്ക് നയിക്കുന്നതാര്?
യുവത്വത്തെ വര്‍ഗീയതയിലേക്ക് നയിക്കുന്നതാര്? നോക്കെത്തും ദൂരത്ത് നമ്മുടെ ചരിത്രം അടയാളപ്പെടുത്തിയ എല്ലാ മുന്നേറ്റങ്ങളുടെയും പിന്നില്‍ കീഴ്ത്തട്ടുകളില്‍ അതിജീവനത്തിനു വേണ്ടി പിടഞ്ഞ മനുഷ്യരും അടിച്ചമര്‍ത്തിക്കൊണ്ടേയിരുന്ന വ്യവസ്ഥാ വ്യവഹാരങ്ങളും തമ്മിലുള്ള …
വി എസ് ഏറ്റെടുത്തിരിക്കുന്ന ചരിത്രദൗത്യം
അന്തിമ ലക്ഷ്യം അതെന്തായാലും കൊള്ളാം; എന്നെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല. ചലനാത്മകമായ പ്രസ്ഥാനമാണ് സര്‍വ്വസ്വവും. എന്നത് ജര്‍മ്മനിയിലെ റിവിഷനിസ്റ്റ് ആചാര്യന്‍ എഡ്വേര്‍ഡ് ബേണ്‍സ്റ്റൈന്‍ (1850 – 1932)ഉയര്‍ത്തിയ …
അനുസരിച്ചു കൊണ്ടേയിരിക്കാന്‍ ശീലിച്ചവര്‍
സി പി എം ഇന്നു നേരിടുന്നതുപോലെ ഒരു പ്രതിസന്ധി മറ്റേതെങ്കിലും പാര്‍ട്ടി എപ്പോഴെങ്കിലും നേരിട്ടിട്ടുണ്ടോയെന്നു സംശയമാണ്. ജനകീയപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ട സംഘടനാസംവിധാനമാകെ പാര്‍ട്ടിനേതാക്കളെ സംരക്ഷിക്കാന്‍ വേണ്ടിമാത്രം …
പി കൃഷ്‌ണപിള്ള മുതല്‍ പിണറായി വിജയന്‍ വരെ
പുതിയ നൂറ്റാണ്ടിന്റെ ജനകീയ പ്രസ്ഥാനം ഇനിയും ഉണ്ടാവേണ്ടതുണ്ടെന്ന ചിന്ത ഇന്നു ശക്തമാണ്. വിമോചന പ്രസ്ഥാനങ്ങളത്രയും ശീതനിദ്രയിലായിരിക്കുന്നു. ആരുണ്ട് രക്ഷിക്കാന്‍ എന്ന ചോദ്യത്തിനു മുന്നില്‍ പഴയ നൂറ്റാണ്ടില്‍ പിറന്ന …
പുതിയ വൈരുദ്ധ്യങ്ങള്‍ പുതിയ കാലത്തെ വര്‍ഗ്ഗസമരങ്ങള്‍
കേരളം അത്യന്തം ഗുരുതരമായ സാമൂഹിക രാഷ്‌ട്രീയ പ്രതിസന്ധികളെയാണ് നേരിടുന്നത്. ജീവല്‍പ്രശ്‌നങ്ങളും പ്രതിരോധങ്ങളും വര്‍ദ്ധിച്ചുവരുന്നു. നൂറ്റാണ്ടുകള്‍കൊണ്ട് രൂപപ്പെട്ട സാമൂഹികമായ സുരക്ഷിതത്വം അതിവേഗം തകര്‍ന്നടിയുന്നു. ജനാധിപത്യ പൊതുമണ്‌ഡലങ്ങളാകെ ശിഥിലമായി. …