ടി.പി.ചന്ദ്രശേഖരന്‍ വധക്കേസു വിചാരണയ്‌ക്കിടയില്‍ നാല്‍പതു സാക്ഷികള്‍ കൂറു മാറിക്കഴിഞ്ഞു. ഇനിയും വര്‍ദ്ധനവുണ്ടായെന്നും വരാം. ക്രിമിനല്‍കേസുകളുടെ ചരിത്രത്തില്‍ ഇത്തരമനുഭവമുണ്ടായിട്ടുണ്ടോയെന്ന് നിയമജ്ഞരാണ് പറയേണ്ടത്. എന്നാല്‍ സമീപകാലത്തൊന്നും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്ന് നമുക്കറിയാം. …
azad-madras-uty.jpg
മദ്രാസ് യുനിവേഴ്സിറ്റിയില്‍
ഇടതുപക്ഷ രാഷ്‌ട്രീയം പ്രതിസന്ധിയില്‍
സാമ്പത്തിക ഉദാരവത്‌ക്കരണത്തിന്റെ മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ജനങ്ങളുടെ ജീവിതം അത്യന്തം ദുസ്സഹവും ദുരന്തപൂര്‍ണവുമായിത്തീരുകയാണ്. മണ്ണില്‍നിന്നും തൊഴിലില്‍നിന്നും ആട്ടിയോടിക്കപ്പെടുന്നവരുടെ എണ്ണം പെരുകുന്നു. സാമൂഹിക സുരക്ഷയുടെയും സ്വാശ്രയത്വത്തിന്റെയും ധാര്‍മികതയുടെയും അദൃശ്യവലയങ്ങള്‍ …
മതനിരപേക്ഷ ഇന്ത്യയുടെ വിശ്വരൂപം
മതങ്ങളുടെ സൗഹൃദപരമായ അന്തരീക്ഷത്തെയാണ് നമ്മുടെ നാട്ടില്‍ ഒട്ടുമിക്ക പേരും മതേതരത്വം എന്ന് വിളിക്കുന്നത്. സെക്കുലര്‍ അന്തരീക്ഷം സൃഷ്‌ടിക്കാന്‍ വ്യത്യസ്‌ത ജാതി-മത-സമുദായങ്ങളുടെ പ്രതിനിധികളെ ഒന്നിച്ച് അണിനിരത്തുന്ന ഒരു രീതി …
മുണ്ടൂരിന്റെ പാഠങ്ങള്‍
സി.പി.എമ്മിലെ വിഭാഗീയത ആശയപരമല്ല, അധികാരങ്ങള്‍ക്കും പദവികള്‍ക്കും വേണ്ടിയുള്ളതാണെന്ന് കഴിഞ്ഞദിവസം പ്രകാശ് കാരാട്ട് പ്രസ്താവിച്ചിരുന്നു. ഏറെനാള്‍ കഴിയും മുമ്പുതന്നെ അതു സമര്‍ത്ഥിക്കുന്ന സംഭവവികാസമാണ് പാലക്കാട് ജില്ലയിലെ മുണ്ടൂരിലുണ്ടായിരിക്കുന്നത്. ഏരിയാസെക്രട്ടറിയായിരുന്ന …
പുതിയ മുന്നേറ്റത്തിന്റെ രാഷ്ട്രീയ ഭൂമിക
മൂക്കറ്റം ജീര്‍ണതയില്‍ മുങ്ങിനില്‍ക്കുകയാണ് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം. ജീവിതം അസഹനീയമാക്കുന്ന നയസമീപനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാറുകളും ജനങ്ങളുടെ അമര്‍ഷങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും മുഖംനല്‍കാതെ അടുത്ത അവസരത്തിനു കാത്തിരിക്കുന്ന പ്രതിപക്ഷവുമാണ് …