ഇടതുപക്ഷത്തെ ആശയസമരവും സമരൈക്യവും

(ടി.പി.ചന്ദ്രശേഖരന്‍ സ്‌മരണ) ലോകത്തിലെ എല്ലാ ചൂഷിത – പീഡിത സമൂഹങ്ങളെയും ഏകോപിപ്പിക്കുന്ന നിലപാടും പ്രവര്‍ത്തനവുമാണ്‌ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ കാതല്‍. കാല ദേശ ഭേദമനുസരിച്ച്‌ ഇതിനു സ്വീകരിക്കുന്ന നയങ്ങളും …

മെയ്‌ദിനം പഠിപ്പിക്കുന്നതും ഓര്‍മ്മിപ്പിക്കുന്നതും

അധ്വാനമാണ്‌ ജീവിതത്തിന്റെ ഉറവിടമെന്നിരിക്കെ, അധ്വാനിക്കുന്ന മനുഷ്യനെ അധ്വാനോപകരണങ്ങള്‍ സ്വന്തം കുത്തകയാക്കി വെക്കുന്നവന്‌ അടിമപ്പെടുത്തുന്ന സമ്പ്രദായമാണ്‌ അടിമത്തത്തിന്റെ സകല രൂപങ്ങളുടെയും അടിത്തട്ടിലുള്ളത്‌ . അതാണ്‌ സാമൂഹികമായ എല്ലാ ദുരിതത്തിന്റെയും …

ഭൂമി ഏറ്റെടുക്കല്‍ നിയമവും സി.പി.എമ്മും

ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച്‌ പുതിയ നിയമനിര്‍മ്മാണ ചര്‍ച്ചകള്‍ നടക്കുകയാണല്ലോ. ലാന്റ്‌ അക്യുസിഷന്‍ , റിഹാബിലിറ്റേഷന്‍ ആന്റ്‌ റീ സെറ്റില്‍മെന്റ്‌ ബില്‍ പാസ്സാക്കുമ്പോള്‍ റയില്‍വേ, ദേശീയപാത തുടങ്ങിയ മേഖലകളെ …

നാരായണഗുരു ഇരുന്നിടത്തു നരേന്ദ്രമോഡി ഇരിക്കുന്നുവോ

നരേന്ദ്രമോഡിയെ വിളിക്കുന്നതും പോയിക്കാണുന്നതുമൊക്കെ നമ്മുടെ ജനാധിപത്യ പൊതുബോധത്തിനു ഞെട്ടലുളവാക്കുന്നുണ്ട്‌. സമീപനാളുകളിലെ സംഭവവികാസങ്ങളും ചര്‍ച്ചകളും അതാണല്ലോ തെളിയിക്കുന്നത്‌. ഈ ഞെട്ടലിന്റെ സാധുതയും ആത്മാര്‍ത്ഥതയും പരിശോധിക്കേണ്ടതുണ്ട്‌. 2002 ഫെബ്രുവരി 27ന്‌ …

കുറിപ്പുകള്‍ ലാവലിന്‍ കമ്പനി തുലയട്ടെ

എസ്‌.എന്‍.സി ലാവലിനുമായി ബന്ധപ്പെട്ട്‌ നമ്മുടെ നാട്ടിലുള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ വിവാദങ്ങളുയര്‍ന്നു വന്നിരിക്കുന്നു. ബംഗ്ലാദേശിലെ പത്മാപാലവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിന്റെ പേരില്‍ ലോകബാങ്കിനുപോലും ആ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിവന്നിരിക്കുന്നു. ഇതുമായി …

കുടിവെള്ളം ജനങ്ങളുടെ അവകാശമാണ്‌. വെള്ളമെത്തിക്കുക സര്‍ക്കാറിന്റെ ബാധ്യതയും

വെള്ളത്തിലുള്ള അവകാശം മുഴുവന്‍ ജീവജാലങ്ങളുടേതുമാണ്‌. പ്രാണവായുവും പ്രാണജലവും നിഷേധിക്കപ്പെട്ടുകൂടാ. പ്രകൃതിയില്‍ ബോധത്തോടെ ഇടപെടാനാവുന്ന മനുഷ്യന്‌ ജലോപയോഗം സംബന്ധിച്ച കാഴ്‌ച്ചപ്പാടു വേണം. പുരോഗമിച്ച ജീവിതത്തിന്റെയും സംസ്‌ക്കാരത്തിന്റെയും നിറപ്പകി്‌്‌ട്ടില്‍ പുളകം …