ആശയങ്ങളാണ് ഐക്യപ്പെടുന്ന ജനതയുടെ ആയുധങ്ങള്‍

ആശയമാണ് ഏറ്റവും ശക്തിയുള്ള ആയുധമെന്ന് പറഞ്ഞുകൊണ്ടിരുന്നത് ഫിദല്‍ കാസ്‌ട്രോയാണ്. ആയുധമെടുത്തു പൊരുതിയ ഒളിപ്പോരുകളുടെ സൈന്യാധിപനാണ് അതു പറയുന്നത്. തങ്ങളുപയോഗിച്ച ആയുധങ്ങളെക്കാള്‍ മൂര്‍ച്ചയുണ്ട് ആശയങ്ങള്‍ക്കെന്ന് ആ പോരാട്ടം ഫിദെലിനെ …

അവര്‍ സാമൂഹിക സുരക്ഷാവലയം പിച്ചിച്ചീന്തുകയാണ്

  സമീപദിവസങ്ങളിലായി നമ്മുടെ വാര്‍ത്താമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നമ്മെ അസ്വസ്ഥമാക്കുന്നു.ണ്ട്. സാമൂഹിക സുരക്ഷയുടെയും സ്വാതന്ത്ര്യത്തിന്റെയും തുറസ്സുകളെ വരിഞ്ഞുകെട്ടുംവിധം തിന്മകള്‍ പെരുകുകയാണ്. കൂട്ട ബലാല്‍സംഗങ്ങളുടെയും ഗുണ്ടാ മാഫിയാ പ്രവര്‍ത്തനങ്ങളുടെയും …

മന്ത്രി ജയരാജന്‍ അഴിമതി പ്രഖ്യാപിക്കുന്നു

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന പൊതു മേഖലാ സ്ഥാപനത്തിന്റെ പിറവി 1973ലായിരുന്നു. വ്യവസായ വകുപ്പിനു കീഴിലെ ക്ഷീണിത വ്യവസായങ്ങളെ പുനരുദ്ധരിക്കാനും അവയ്ക്കു താങ്ങാവാനുമാണ് ഇങ്ങനെയൊരു …

തലകീഴായ് വളരുമോ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍?

ഇടതുപക്ഷ രാഷ്ട്രീയകുടുംബത്തിലേക്ക് ഒരു പാര്‍ട്ടികൂടി പിറന്നിരിക്കുന്നു. റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(ആര്‍ എം പി ഐ). ലോകം ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് പ്രതീക്ഷയോടെ നോക്കുന്ന കാലത്ത് ഇങ്ങനെയൊരു …

ജനാധിപത്യം അഴിമതിയ്ക്കുള്ള മറയല്ല

 അനധികൃത സ്വത്തുസമ്പാദനത്തിന്റെപേരില്‍ ഒരു രാഷ്ട്രീയനേതാവു വിചാരണചെയ്യപ്പെടുന്നത് അത്ര സാധാരണമായ കാര്യമല്ല. കേരളത്തില്‍ ഇത്തരം അനുഭവങ്ങള്‍ വിരളമാണ്. ആഡംബരക്കാറും സ്വര്‍ണവും ഭൂമിയും വാങ്ങാനും കൊട്ടാരങ്ങള്‍ പണിയാനും ബിനാമി സ്വത്തിടപാടുകളിലേര്‍പ്പെടാനും …