എടമലക്കുടി ഒഡീഷയിലല്ല, കേരളത്തിലാണ്

  പത്രത്തിന്റെ അകത്താളിലെ ഒരു വാര്‍ത്ത നമ്മുടെ ഉറക്കംകെടുത്താന്‍പോന്ന ഒന്നാവാം. അങ്ങനെയൊന്ന് ഡക്കാന്‍ ക്രോണിക്കിളിന്റെ അകപ്പേജില്‍ ഇന്നു വായിച്ചു. ഒഢീഷയില്‍, കിലോമീറ്ററുകളോളം ദൂരം ഭാര്യയുടെ ജഡം ചുമന്നുകൊണ്ടുപോകേണ്ടിവന്ന …

കൊലയാളികള്‍ക്ക് കൊടികളേറെ. രക്തസാക്ഷികള്‍ക്ക് ഒറ്റക്കൊടി

അപരന്റെ വാക്കുകള്‍ സംഗീതമാകുന്ന കാലം എന്ന ഗോര്‍ക്കിയുടെ സ്വപ്നം തലമുറകളെ ഉത്തേജിപ്പിച്ചിട്ടുണ്ട്. തണുത്തുറഞ്ഞു പോകുമായിരുന്ന സഹനത്തിന്റെ കെടുതികളില്‍ അതു കനലുകള്‍ വിതറിക്കൊണ്ടിരുന്നു. അസമമായ അവസര ലഭ്യതയോടും സകലവിധ …

പുറന്തള്ളല്‍ വികസനത്തിന് ഒരു ബ്രാന്റ് അംബാസഡര്‍

  ഗീതാഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായി നിയമിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍, മാറിവരുന്ന സാമ്പത്തിക വികസന സമീപനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അര്‍ത്ഥശൂന്യമാണെന്ന് ഇന്നു മാതൃഭൂമി മുഖപ്രസംഗമെഴുതിയിരിക്കുന്നു. മാധ്യമങ്ങള്‍ വികസനങ്ങളോട് സ്വീകരിക്കുന്ന സമീപനം അവരെ …

ഇടതുപക്ഷ സര്‍ക്കാറും നിലപാടുമാറ്റത്തിന്റെ ഗീതോപദേശവും

ഒമ്പത് കൊല്ലം മുമ്പാണ്. വെനിസ്വലയില്‍ ഹ്യൂഗോ ഷാവേസാണ് അന്നു പ്രസിഡണ്ടുപദത്തില്‍. പ്രശസ്ത മാര്‍ക്‌സിസ്റ്റ് പണ്ഡിതയും ലാറ്റിനമേരിക്കന്‍ വിമോചനപ്പോരാട്ടങ്ങളുടെ നായികയുമായ മാര്‍ത്ത ഹൊണേക്കര്‍ ഷാവേസിന്റെ ഉപദേഷ്ടാവായിരുന്നു. ബാലറ്റുപേപ്പറിലൂടെ കമ്യൂണിസ്റ്റുകള്‍ …

വര്‍ഗരാഷ്ട്രീയത്തെയോര്‍ത്ത് കാരാട്ട് വിലപിക്കുന്നതെന്തിന്?

ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗ താല്‍പ്പര്യങ്ങളുടെ രാഷ്ട്രീയകക്ഷിയായ കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കുക എന്ന അടവുനയം വര്‍ഗസഹകരണം എന്ന ദുരന്തത്തിലാണ് എത്തിക്കുകയെന്ന് പ്രകാശ്കാരാട്ട് ദേശാഭിമാനിയില്‍ എഴുതിയിരിക്കുന്നു. 1964ല്‍ പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ തുടരുന്ന നയമാണതെന്നും …

വഴിയോരക്കച്ചവടക്കാര്‍ പുറന്തള്ളല്‍വികസനത്തിന്റെ ആദ്യ ഇരകള്‍

നഗരങ്ങളിലെ തെരുവു കച്ചവടക്കാരും പാതയോരങ്ങളിലെ വഴിവാണിഭക്കാരും നിയമവിരുദ്ധമായ പ്രവൃത്തിയാണ് ചെയ്യുന്നതെന്ന ധാരണയാണ് പൊതു സമൂഹത്തിനുള്ളത്. വലിയ തോതില്‍ അത്തരം കച്ചവടങ്ങളെ ആശ്രയിക്കുമെങ്കിലും അവര്‍ക്കെന്തെങ്കിലും പ്രയാസം നേരിടുമ്പോള്‍ പിന്തുണയ്ക്കാറില്ല. …