മുംബൈയില്‍ നടക്കും മംഗലാപുരത്തു നടക്കും കേരളത്തില്‍ സാധ്യമല്ല എന്നു ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനുനേരെ അലറിവിളിച്ചു കേരളത്തിന്റെ സംരക്ഷണമേറ്റ പ്രതാപികളുടെ വംശമെവിടെ? ഇവിടെ നടക്കില്ലെന്നു നാം കരുതിയ …
തെറിക്കുന്ന പെണ്‍ചോരയില്‍ പുലരുമോ വനിതാദിനം
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രഖ്യാപനമായി ഐക്യരാഷ്ട്രസഭ ഒരജണ്ട മുന്നോട്ടുവച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സ്വതന്ത്രവും ആരോഗ്യകരവുമായി ജീവിക്കാനാവശ്യമായ പരിസരവും സാഹചര്യവും സൃഷ്ടിക്കപ്പെടണം. സ്ത്രീകള്‍ക്കെതിരെ ഏതെങ്കിലും വിധത്തിലുള്ള വിവേചനമോ അതിക്രമമോ …
വിഭവങ്ങളില്ലാതെ വിരുന്നൊരുക്കുന്ന ഇന്ദ്രജാലം
സംസ്ഥാന ബജറ്റിലെ നിര്‍ദ്ദേശങ്ങളെക്കുറിച്ചല്ല, അതു ചോര്‍ന്നുവോ എന്നതു സംബന്ധിച്ചാണ് പ്രതിപക്ഷം ഏറെ കോലാഹലങ്ങളുണ്ടാക്കുന്നത്. ഉള്ളടക്കം വിമര്‍ശവിധേയമാക്കാനുള്ള കോപ്പോ അവകാശമോ പ്രതിപക്ഷത്തിനില്ല. ഒരേ വഴിയിലുള്ള എന്നാല്‍ സൂക്ഷ്മങ്ങളില്‍ …
അനീതികള്‍ക്കു പൊതു സമ്മതമുണ്ടാക്കലല്ല ജനാധിപത്യാധികാരം.
തിരുവനന്തപുരത്തെ ഒരു കോളേജ് കാമ്പസില്‍ നടന്ന സമരം കേരളീയ യുവത്വത്തിന്റെ ഉണര്‍ന്നെഴുന്നേല്‍ക്കലായി. മുമ്പേനടന്നവരെല്ലാം തലകുനിച്ചു വിധേയപ്പെട്ട അനീതികളെ അവര്‍ തുറന്നെതിര്‍ത്തു. സംഘടനാ സ്വരൂപങ്ങളിലൂടെ പകര്‍ന്നുപോന്ന പരുവപ്പെടുത്തല്‍ …
ലാ അക്കാദമി സമരം: ഒളിയജണ്ടകള്‍ പുറത്താവട്ടെ
തിരുവനന്തപുരത്തെ ലാ അക്കാദമി നില്‍ക്കുന്ന പതിനൊന്നര അക്കര്‍ ഭൂമി നടരാജപിള്ളയുടെ മക്കള്‍ക്ക് വിട്ടുകൊടുക്കുക സാധ്യമല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളിക്കളയാനാവില്ല. അതിനര്‍ത്ഥം സര്‍ക്കാറില്‍ നിക്ഷിപ്തമായിരുന്ന …
വിവേകാനന്ദന്റെ കട്ടിലില്‍നിന്ന് മനോന്മണീയത്തിന്റെ മണ്ണിലേക്ക് ഒരു താമരക്കണ്ണ്
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളാണ് സമീപഭൂതകാലത്ത് ഉയര്‍ന്നുവന്നത്. അവിടെയൊന്നും ബിജെപി വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണയായി എത്തുകയുണ്ടായില്ല. കലിക്കറ്റ് സര്‍വ്വകലാശാലയില്‍ …