പാചകവാതക വില വര്‍ദ്ധനവിനും വിലക്കയറ്റത്തിനുമെതിരെ സിപിഎം ഓരോ നിയോജകമണ്‌ഡലത്തിലും പത്തു വീതം കേന്ദ്രങ്ങളില്‍ പുതിയ സമരമാരംഭിച്ചിരിക്കുന്നു. വിലക്കയറ്റത്തിനെതിരെ ജനങ്ങളിലുയര്‍ന്നു പൊങ്ങുന്ന അമര്‍ഷം ഏതെങ്കിലും ഒരു കക്ഷി അനുകൂലതരംഗമാക്കി …
വേണം പുതിയ ഇടതുപക്ഷ രാഷ്‌ട്രീയം
ഇടത്, യഥാര്‍ത്ഥത്തില്‍ ഇടതാകണമെങ്കില്‍ രാഷ്‌ട്രീയത്തെ സാധ്യമായതിന്റെ കലയായല്ല, അസാധ്യമായതിനെ സാധ്യമാക്കുന്ന കലയായാണ് കാണേണ്ടതെന്ന് ലാറ്റിനമേരിക്കയിലെ മുതിര്‍ന്ന മാര്‍ക്‌സിസ്റ്റ് നേതാവും ബുദ്ധിജീവിയുമായ മാര്‍ത്താ ഹാര്‍നേക്കര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ശീതയുദ്ധാന്ത്യത്തോടെ സമരമാര്‍ഗം …
പ്ലീനവും തെറ്റുതിരുത്തലും
കമ്യൂണിസ്റ്റു മൂല്യബോധം ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോ പാര്‍ട്ടി അംഗത്തിനുമുള്ള ബാധ്യത ഓര്‍മ്മിപ്പിക്കാനും അവരെ അതിനു പ്രേരിപ്പിക്കാനും അതുവഴി സംഘടനയുടെ ദൗര്‍ബല്ല്യങ്ങള്‍ പരിഹരിക്കാനും സംഘടനയെ ശക്തിപ്പെടുത്താനും ഉദ്ദേശിച്ചാണ് സി.പി.എം പാലക്കാട് …
കമ്യൂണിസ്റ്റ് വേട്ടയുടെ യു.എസ് – കേരള അച്ചുതണ്ട്
എം.എന്‍.വിജയന്‍ വിടപറഞ്ഞിട്ട് ആറു വര്‍ഷം പൂര്‍ത്തിയാകുന്നു. 2007ലെ ഗാന്ധിജയന്തിയുടെ പിറ്റേന്ന് തൃശൂര്‍ പ്രസ്‌ക്ലബ്ബിലിരുന്ന് അദ്ദേഹം സൗമ്യമായി ഉച്ചരിച്ച അവസാന വാക്കുകളുടെ പൊരുള്‍ ഇപ്പോഴും മാധ്യമങ്ങളോ പൊതുസമൂഹമോ …
മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ബദല്‍നയം അഥവാ പത്തു കല്‍പ്പനകള്‍
സി.പി.ഐ.എം, സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി എന്നീ നാല് ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ജൂലായ് ഒന്നിന് ദില്ലിയില്‍ ചേര്‍ന്ന ദേശീയ കണ്‍വന്‍ഷന്‍ കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കുമെതിരെ മതനിരപേക്ഷ ജനാധിപത്യ …
വിവരാവകാശവും ഇടതുപക്ഷവും
നിങ്ങള്‍ക്ക് കമ്യൂണിസ്റ്റുപാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും അറിയുകയില്ല എന്നു സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്, ആ പാര്‍ട്ടിയുടെ വ്യതിരിക്തത ചൂണ്ടിക്കാട്ടാനാണ്. മുതലാളിത്ത കാലത്തെ മറ്റു രാഷ്‌ട്രീയ കക്ഷികളെപ്പോലെ, …