ഇടതുപക്ഷ രാഷ്ട്രീയം കീഴ്‌മേല്‍ മറിയുകയാണ്. ചെറുതും വലുതുമായ കമ്യൂണിസ്റ്റു പാര്‍ട്ടികളെല്ലാം പ്രതിസന്ധിയിലായിരിക്കുന്നു. പ്രത്യയശാസ്ത്രപരവും ഘടനാപരവുമായ പ്രശ്‌നങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ആഗോളവത്ക്കരണകാലത്തെ നവലിബറല്‍ നയങ്ങളുടെ ഫലമായി നിലവിലുള്ള സമ്പദ്ഘടന …