കേരളത്തിലെ രണ്ടു മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും അഭിമാനിക്കാന്‍ ഏറെയുള്ള ഒരു തെരഞ്ഞെടുപ്പു ഫലമാണ് ഇത്തവണയുണ്ടായിരിക്കുന്നത്. ഇരു പാര്‍ട്ടികള്‍ക്കും കൂടി കേവല ഭൂരിപക്ഷത്തിനു വേണ്ടതിലുമധികം അംഗങ്ങളെ ജയിപ്പിക്കാന്‍ …
ജയിക്കേണ്ടത് ഇടതുപക്ഷം; പക്ഷെ, അതിനുണ്ടാവണം ഇടതുപക്ഷ രാഷ്ട്രീയം
നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍വന്നു നില്‍ക്കുമ്പോള്‍ ജനങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട് ഇടതുപക്ഷത്തെ. അവര്‍ വെക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയെക്കുറിച്ചോ മുന്നണി ബന്ധങ്ങളെക്കുറിച്ചോ ആയിരിക്കില്ല ഇത്തവണ അവരേറെ ആശങ്കപ്പെടുന്നത്. …
ഷൊര്‍ണൂരില്‍നിന്ന് ഒട്ടും ദൂരെയല്ല ഒഞ്ചിയം
ഇണങ്ങാനും പിണങ്ങാനും സി പി എം വേണം എന്നതാണ് ആ പാര്‍ട്ടി വിട്ടുപോന്നവരുടെയും പുറത്താക്കപ്പെട്ടവരുടെയും ഏകദേശ സ്ഥിതി. സിപിഎമ്മിനകത്തുള്ളവരോ അതിന്റെ അഭ്യുദയകാംഷികളോ അത്രയും അഗാധമായി ആ …
ഇടതുപക്ഷ പുനര്‍നിര്‍മാണം രാഷ്ട്രീയ അജണ്ടയാവണം
ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വലിയ പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. സൈദ്ധാന്തികവും പ്രായോഗികവുമായ കാരണങ്ങളാല്‍ വിയോജിക്കുകയും വിട്ടുനില്‍ക്കുകയും ചെയ്യുന്നവര്‍ പോലും ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ സന്നദ്ധമാവുകയാണ്. രാജ്യത്തെ ജീവിതം …
അരുവിക്കര ഇടതുപക്ഷത്തെ പഠിപ്പിക്കുന്നു
നാം എന്താണ് ചെയ്യുന്നതെന്ന് നാം അറിയുന്നില്ലെന്നുണ്ടോ?. ധനാധികാര ശക്തികളുടെ ഉത്സവമായി ജനാധിപത്യത്തെ നാം വിട്ടുകൊടുത്തിരിക്കുന്നു. ഭരണാധികാരംകൊണ്ട് ജനങ്ങള്‍ക്കു നല്‍കാവുന്ന ആശ്വാസം നല്‍കാതെ പരമാവധി ചൂഷണത്തിന് വിധേയമാക്കുന്നവരെ …
നാളെയുടെ സമ്മേളനത്തില്‍ നാളെയുടെ പ്രസ്ഥാനം പിറന്നുവോ?
ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പുതിയ ഉണര്‍വ്വും ആവേശവും സൃഷ്ടിച്ചുകൊണ്ടാണ് സി.പി.ഐ.എമ്മിന്റെ ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് വിശാഖപട്ടണത്ത് സമാപിച്ചത്. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും ഹിന്ദുത്വ വര്‍ഗീയ ഭീഷണിക്കെതിരെയുമുള്ള സമരങ്ങളെ …