ഇന്ത്യന്‍ റെയില്‍വേ ബൃഹത്തായ ശൃംഖലകളുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്. അതു സ്വകാര്യ മൂലധന ശക്തികള്‍ക്കു വിറ്റു തുലയ്ക്കാന്‍ കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സമസ്ത കോശങ്ങളില്‍നിന്നും ഊറിക്കൂടുന്ന വരുമാനം …
Official Blog of Dr. Azad
Official Blog of Dr. Azad

ഇന്ത്യന്‍ റെയില്‍വേ ബൃഹത്തായ ശൃംഖലകളുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്. അതു സ്വകാര്യ മൂലധന ശക്തികള്‍ക്കു വിറ്റു തുലയ്ക്കാന്‍ കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സമസ്ത കോശങ്ങളില്‍നിന്നും ഊറിക്കൂടുന്ന വരുമാനം …

രാജ്യത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാവുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രയോഗിക്കേണ്ട യു എ പി എ ഏതു നിസ്സാര കാര്യത്തിനും പ്രയോഗിക്കുന്നത് തടഞ്ഞുകൊണ്ടാണ് ദില്ലി ഹൈക്കോടതി വിദ്യാര്‍ത്ഥികളായ ആസിഫ് ഇക്ബാല്‍ …

ഒടുവില്‍ യു എ പി എയുടെ ദുരുപയോഗം കോടതിതന്നെ ചോദ്യം ചെയ്യുന്നു. നിയമത്തിന്റെ സത്തയും അതിരും അറിയില്ലേയെന്ന് ഭരണകൂടത്തോട് കോടതി ചോദിച്ചിരിക്കുന്നു. വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും നേരിടാന്‍ ഏതറ്റം …

ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെങ്കില്‍ ആദ്യം വേണ്ടത് ഗതാഗത നയം പുതുക്കലാണ്. യാത്രയ്ക്കും ചരക്കു കടത്തിനും ഏറ്റവും യോജിച്ച മാര്‍ഗങ്ങള്‍ വേര്‍തിരിച്ചു നിശ്ചയിക്കണം. ജലഗതാഗതത്തിന്റെ വലിയ …

കണ്ണും മനസ്സും അടച്ചുവെച്ച് അടച്ചുവെച്ച് ഇപ്പോഴത് പലര്‍ക്കും തുറക്കാന്‍ വയ്യാതായിട്ടുണ്ട്. അധിക കാഴ്ച്ചയോ അധിക ചിന്തയോ അസാദ്ധ്യം. സാമാന്യ ബോധത്തിന്റെ അതിരുകളില്‍ തട്ടി സ്തംഭിച്ചുപോകുന്ന ധൈഷണിക അന്വേഷണങ്ങളേയുള്ളു. …

മുതലാളിത്തം പല വേഷത്തില്‍ പൊരുതി കയറുമ്പോള്‍ പ്രതിരോധവും പല വഴിയ്ക്കാവും. വംശീയ മുതലാളിത്തം പുതിയ വംശീയ സിദ്ധാന്തങ്ങളെയും അവയുടെ പ്രയോഗങ്ങളെയും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. വെള്ള മേധാവിത്തം അട്ടഹസിക്കുന്നത് …