ഹരിതയുടെ ഭാരവാഹികള്‍ ഉന്നയിച്ച പരാതിയും തുടക്കമിട്ട സമരവും ഒന്നാം ക്രമത്തില്‍ മുസ്ലീം ലീഗിനെ മാത്രം ബാധിക്കുന്ന വിഷയമാണ്. ലൈംഗിക അധിക്ഷേപത്തെപ്പറ്റിയുള്ള പരാതിയില്‍ നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം മടിച്ചു. …
Official Blog of Dr. Azad
Official Blog of Dr. Azad

ഹരിതയുടെ ഭാരവാഹികള്‍ ഉന്നയിച്ച പരാതിയും തുടക്കമിട്ട സമരവും ഒന്നാം ക്രമത്തില്‍ മുസ്ലീം ലീഗിനെ മാത്രം ബാധിക്കുന്ന വിഷയമാണ്. ലൈംഗിക അധിക്ഷേപത്തെപ്പറ്റിയുള്ള പരാതിയില്‍ നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം മടിച്ചു. …

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിവാദമായ പാഠ്യപദ്ധതിയില്‍ ‘രാഷ്ട്ര ഓര്‍ നാഷന്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്’ എന്ന വിഭാഗത്തില്‍ പതിനൊന്നു പുസ്തകങ്ങളാണ് പഠിക്കാനുള്ളത്. അതില്‍ അഞ്ചെണ്ണം ഹിന്ദുത്വ ദേശീയവാദികളുടെതാണ്. …

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സംഘപരിവാര അധിനിവേശമോ? കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഇടതുപക്ഷ ഭരണാധികാരികള്‍തന്നെ ചെയ്യണം! പതിറ്റാണ്ടുകളോളം കണ്ണൂരില്‍ ചിന്തിയ രക്തം എരിപൊരി കൊള്ളട്ടെ! ശോഭായാത്ര നടത്തിയും പരിവാര നേതാക്കളെ മാലയിട്ടാശ്ലേഷിച്ചും …

സ്വാതന്ത്ര്യം ഒരു പതാക.ആര്‍ക്കും തേച്ചു മടക്കിവെക്കാം.ചുരുട്ടിക്കൂട്ടി മൂലയിലെറിയാം.മഴപോയിത്തെളിയുന്നആഗസ്തിലൊരു നാള്‍മരച്ചില്ലയിലും നേഞ്ചിലുമണിയാം. സ്വാതന്ത്ര്യം വെറുമൊരു പതാക.എടുക്കുമ്പോള്‍ മാത്രം നിവരുന്നത്.ഉയര്‍ത്തുമ്പോള്‍ മാത്രം പറക്കുന്നത്.അഭിവാദ്യങ്ങളില്‍ മാത്രം തുടുക്കുന്നത്.ചരടു പൊട്ടിയാല്‍ കാല്‍ച്ചുവട്ടില്‍ചെളിപുരണ്ടു കിടക്കുന്നത്. …

ജാതി മത സാമുദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനാധിപത്യ ഘടനയിലുള്ള സ്ഥാനമെന്ത്? ജനാധിപത്യ മൂല്യങ്ങളെ ദുര്‍ബ്ബലപ്പെടുത്തുകയും സാമൂഹിക വിഭജനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ആക്കം കൂട്ടുകയുമല്ലേ അവ ചെയ്യുക? മര്‍ദ്ദിത വിഭാഗങ്ങള്‍ക്കെല്ലാം …

മഴ തോര്‍ന്നിട്ടുംമരം പെയ്യുന്നൂകുഞ്ഞു പ്രാണികളുടെകുളിര്‍മഴ. എന്തൊരു മഴയിതുപൊരുളനന്തംതാളബദ്ധം, ദീര്‍ഘംകുഞ്ഞാല്‍മഴ. മാവുമഴ, പ്ലാമഴ, യിറ്റിത്തീരാനെല്ലിമഴ, മേളംകൂട്ടുമിലഞ്ഞിമഴ പേരറിയാമരത്തൈകളും ചെറുമഴച്ചാറ്റലില്‍തെഴുക്കുന്നൂ. മഴപ്പേച്ചെത്രവിചിത്രം നാമോരോ മഴയിലു-മിറങ്ങുന്നു. മഴമഹാകാവ്യമെങ്ങിരിക്കുന്നൂ?മഹാകാശമേഘങ്ങളെങ്ങ്? ഇടിവെട്ടിയ-യുള്‍ക്കാതിന്‍പിടപ്പെങ്ങ്, കണ്‍മിന്നല്‍ത്തെളിയെങ്ങ്? കീടാവതാരത്തിനുമഴക്കാലമേതരുമരപ്പെയ്ത്തിന്‍തരളഘോഷം. …