ബുദ്ധനും മാര്‍ക്‌സും അംബേദ്ക്കറും മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയവും

  ഗുജറാത്തിലെ ഉനയില്‍ രാധികാ വെമുലയുയര്‍ത്തിയ ദേശീയപതാക ദളിതിന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. പത്തു ദിവസംമുമ്പ് അഹമ്മദാബാദില്‍നിന്നാരംഭിച്ച സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മഹാപ്രകടനത്തിന്റെ പരിസമാപ്തിയായിരുന്നു അത്. മുന്നേറ്റത്തില്‍ ആയിരക്കണക്കിനു ദളിതര്‍ പങ്കു …

സ്വാതന്ത്ര്യം എന്ന ലക്ഷ്യവും അനുഭവവും

  ഇന്നു നാം സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷത്തിലേക്കു പ്രവേശിക്കുകയാണ്. ലോകം ഉറങ്ങിക്കിടക്കെ, ദീര്‍ഘകാലമായി അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യയുടെ ആത്മാവ് ഉണര്‍ന്നെണീക്കുകയാണെന്നാണ് 1947 ലെ ചരിത്രസന്ദര്‍ഭത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു ആവേശപൂര്‍വ്വം …

കീഴാള മുന്നേറ്റങ്ങള്‍ക്ക് കാമ്പസുകള്‍ പതാകകളുയര്‍ത്തുന്നു

  ഒരു ജനതയെ കുലുക്കിയുണര്‍ത്താന്‍ പൊട്ടിത്തെറിക്കുകയാണ് ക്ഷോഭിക്കുന്ന യുവത്വം. അവിചാരിതമായി കൈവന്ന ദൈവവിളിയല്ല അത്. അതിജീവനം പ്രയാസകരമാകുന്ന ഇന്ത്യനവസ്ഥയില്‍ ഇടഞ്ഞും പിണങ്ങിയും പ്രതിഷേധിച്ചും പൊരുതിയും പുറത്തിറങ്ങുന്ന ജനസമൂഹങ്ങളുടെ …

വികസനമതവും ഫാസിസവും

വാണിജ്യ മൂലധനത്തിന്റെ ഏറ്റവും പ്രതിലോമകരവും വിനാശകരവുമായ ആധിപത്യമാണ് ഫാസിസം എന്ന ഗ്യോര്‍ഗി ദിമിത്രോവിന്റെ വാക്കുകള്‍ ഇപ്പോള്‍ ഇന്ത്യക്കു മുകളില്‍ മുഴങ്ങേണ്ടതാണ്. അത്രമേല്‍ അപായകരമായ ഒരു സന്ധിയിലാണ് ഈ …