അക്രമോത്സുക ദേശീയത ആരുടെ ആവശ്യമാണ്?

ഒരാളെയും അയാളുടെ ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കാനുള്ള അവകാശം അയാള്‍ക്കു വിട്ടുകൊടുത്തു കൊണ്ട് സ്‌നേഹിക്കാനും അംഗീകരിക്കാനും നമുക്കു സാധിക്കില്ലേ? അയാളുടെ ഭിന്നാഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് സൗഹൃദം പുലര്‍ത്താനാവുകയില്ലേ? ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും …

മാറണം വ്യക്തിപൂജയുടെ രാഷ്ട്രീയം; വ്യക്തിഹത്യയുടെയും

  വ്യക്തിപൂജയുടെ രാഷ്ട്രീയമാണ് തമിഴ്‌നാടിന്റെ ശക്തിയും ദൗര്‍ബല്യവും. ജനാധിപത്യക്രമത്തിനു താങ്ങാവുന്നതിന്റെ പരിധിക്കപ്പുറമാകുന്നു പലപ്പോഴും ജനങ്ങളുടെ പ്രതികരണം. ആദരിക്കുന്നവര്‍ക്കു പ്രാണന്‍ നല്‍കുന്ന സമര്‍പ്പണം. നാമൊക്കെ എത്ര നിസ്സാരരാണ് എന്ന …

സാമ്പത്തിക നയം മാറ്റാതെയുള്ള പരിഷ്‌ക്കാരം കോര്‍പറേറ്റ് പരിഷ്‌ക്കാരം

കൊള്ളയിലൂടെയോ ചൂഷണത്തിലൂടെയോ സമ്പാദിച്ച പണവും സ്വര്‍ണവും മണ്ണും പിടിച്ചെടുത്ത് പൊതുഖജനാവിലേക്കു വരവുവെക്കുമെന്നു പറയാന്‍ നരേന്ദ്രമോഡി കമ്യൂണിസ്റ്റല്ല. (കമ്യൂണിസ്റ്റുകാര്‍പോലും ഇപ്പോഴങ്ങനെയൊന്നും പറഞ്ഞുകേള്‍ക്കുന്നില്ല). എന്നിട്ടും, മോഡിയെപ്പറ്റി ഇപ്പോള്‍ ഭക്തസംഘം പാടുന്ന …

കലാപത്തിന്റെ പടിവാതില്‍ക്കലാണ് നാം; വേണ്ടത് ജനകീയ പ്രക്ഷോഭം

  രാജ്യം കലാപങ്ങളുടെ വക്കിലാണെന്നു സുപ്രീംകോടതി മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. ഇത് അസാധാരണമായ ഒരു സാഹചര്യമാണ്. ജനങ്ങളനുഭവിക്കുന്ന ദുരിതവും ഗവണ്‍മെന്റിന്റെ നിഷ്‌ക്രിയത്വവും കോടതി കണ്ടറിഞ്ഞിരിക്കുന്നു. നോട്ടുകള്‍ അസാധുവാക്കിയതിനെതിരെ ജനങ്ങള്‍ …

വികസനത്തിന്റെ അകക്കാഴ്ച്ചകള്‍

വിഭ്രമിപ്പിക്കുന്ന വികസനത്തിന്റെ മായക്കാഴ്ച്ചകളാണ് ഒരു ഭാഗത്ത്. മറുഭാഗത്തോ, പുറന്തള്ളപ്പെട്ടവരും പീഡിതരുമായ മനുഷ്യരുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. തുടരെത്തുടരെ ആഘാതങ്ങള്‍ താങ്ങാനുള്ള കരുത്താണ് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയും ദൗര്‍ബല്ല്യവുമെന്നു തോന്നിപ്പിക്കുന്ന …

തഥാഗതാ, കലഹത്തിലും കണ്ണീരിലും ഞങ്ങളെത്താഴ്ത്തണേ

  ചൈനീസ് സംവിധായകന്‍ സാങ് യാങ് സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സിനിമയുണ്ടല്ലോ, ഗെറ്റിംഗ് ഹോം. സാവോ എന്നും ലിയു എന്നും പേരുള്ള രണ്ടു തൊഴിലാളികളുടെ കഥയാണത്. …