രാഷ്ട്രീയമില്ലാതെ..

ആധുനിക ദേശരാഷ്ട്രങ്ങളിലെ  ജനാധിപത്യ ഭരണ സംവിധാനത്തിന്റെ മുഖ്യബോധരൂപമാണ് രാഷ്ട്രീയം. പൗരനും ഭരണകൂടത്തിനുമിടയിലെ സമസ്ത വ്യാവഹാരിക ശൃംഖലകളെയും നിര്‍ണയിക്കുന്നത് രാഷ്ട്രീയമാണ്. സ്ഥൂലവും സൂക്ഷ്മവുമായ അനുഭവമണ്ഡലങ്ങളാകെ ഇതിനു കീഴ്‌പ്പെട്ടിരിക്കുന്നു. വ്യക്തിപരമായത് …

ദേശീയപാതാ സ്വകാര്യവല്‍ക്കരണവും ഗ്രാമീണ സമ്പദ്ഘടനയും

  നദീതീരങ്ങളില്‍ രൂപംകൊണ്ട കാര്‍ഷിക നാഗരികതപോലെ ദേശീയപാതകള്‍ക്കിരുപുറവുമായി  രൂപംകൊള്ളുന്ന വിപണി നാഗരികയുടെ മികച്ച ഉദാഹരണമാണ് കേരളം. ഇന്ത്യയുടെ ഇതര പ്രദേശങ്ങളിലുള്ള പരന്നു കിടക്കുന്ന കൃഷിഭൂമിക്കുനടുവിലെ ദ്വീപുസമൂഹംപോലുള്ള ഗ്രാമീണ …

മാര്‍ക്‌സിസവും സ്വത്വരാഷ്ട്രീയവും.

  സ്വത്വത്തെ സംബന്ധിച്ചും അസ്തിത്വത്തെ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് തത്വചിന്തയുടെ ചരിത്രത്തോളം പഴക്കമുണ്ട്. എന്നാല്‍, സത്വം, സ്വത്വബോധം, സ്വത്വരാഷ്ട്രീയം തുടങ്ങിയ പദങ്ങള്‍ ഇന്നു നാം വിവക്ഷിക്കുന്ന അര്‍ത്ഥധ്വനികളോടെ പ്രയോഗസജ്ജമായത് …

സാംസ്‌ക്കാരിക നായകരേ നിങ്ങള്‍ ഏതു ചേരിയില്‍?

      സാംസ്‌ക്കാരിക നായകരേ നിങ്ങള്‍ ഏതു ചേരിയില്‍? എന്ന ചോദ്യം മുപ്പതുകളിലാണ് ലോകമെങ്ങും മുഴങ്ങിയത്. സമാധാനത്തിന്റെ പക്ഷത്തോ യുദ്ധത്തിന്റെ പക്ഷത്തോ എന്നായിരുന്നു അന്നത്തെ ചോദ്യം. എഴുത്തുകാരും ബുദ്ധിജീവികളും …

സിപിഎമ്മും ലെനിനിസ്റ്റ് തത്വങ്ങളും

               വര്‍ഗസമരം, സോഷ്യലിസം, തൊഴിലാളിവര്‍ഗം, മാര്‍ക്‌സ്, ലെനിന്‍ എന്നൊന്നും സമീപകാലത്തായി സി.പി.ഐ.എം നേതാക്കള്‍ ഉച്ചരിച്ചു കേള്‍ക്കാറില്ല. മാര്‍ക്‌സിസ്റ്റ് പദാവലി ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. എന്നാല്‍ പതിനഞ്ചാം ലോകസഭാ …

സി.പി.എമ്മില്‍ സംഭവിക്കുന്നത്

               ഇ.കെ.നായനാര്‍ മുഖ്യമന്ത്രിപദമേറ്റെടുത്തുകൊണ്ട് 1996ല്‍ നടത്തിയ ആമുഖ പ്രസ്താവനയില്‍, തന്റെ മന്ത്രിസഭയില്‍ അഴിമതി കാണിക്കുന്ന ഒരാളെയും വെച്ചു പൊറുപ്പിക്കുകയില്ല എന്ന അവകാശവാദമുണ്ടായിരുന്നു. ആ ഭരണകാലയളവില്‍ ഏതെങ്കിലും ഒരു …