കൊള്ളകള്‍ക്കുള്ള കാവലാണ് സദാചാരം

സദാചാരപൊലീസിങ്ങും സദാചാരഗുണ്ടായിസവും വ്യാപകമാവുമ്പോള്‍ അവനവനിലേക്കു തിരിഞ്ഞു നോക്കാന്‍ നാം ബാധ്യസ്ഥരാവുന്നു. നമ്മിലുണ്ട് അതിന്റെ പലമട്ടു തുളുമ്പലുകള്‍. അതൃപ്തിയും അസഹിഷ്ണുതയും അക്രമോത്‌സുകതയും കെട്ടുപൊട്ടിച്ചുണരുന്ന ദുര്‍ബ്ബലസന്ധികള്‍. മറ്റുള്ളവരുടെ ജീവിതം നിര്‍വ്വചിക്കാനും …

അക്രമോത്സുക ദേശീയത ആരുടെ ആവശ്യമാണ്?

ഒരാളെയും അയാളുടെ ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കാനുള്ള അവകാശം അയാള്‍ക്കു വിട്ടുകൊടുത്തു കൊണ്ട് സ്‌നേഹിക്കാനും അംഗീകരിക്കാനും നമുക്കു സാധിക്കില്ലേ? അയാളുടെ ഭിന്നാഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് സൗഹൃദം പുലര്‍ത്താനാവുകയില്ലേ? ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും …

ശക്തിപ്പെടുന്നത് സാമൂഹിക ഇടതുപക്ഷം

 ഇടതുപക്ഷ രാഷ്ട്രീയം കീഴ്‌മേല്‍ മറിയുകയാണ്. ചെറുതും വലുതുമായ കമ്യൂണിസ്റ്റു പാര്‍ട്ടികളെല്ലാം പ്രതിസന്ധിയിലായിരിക്കുന്നു. പ്രത്യയശാസ്ത്രപരവും ഘടനാപരവുമായ പ്രശ്‌നങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ആഗോളവത്ക്കരണകാലത്തെ നവലിബറല്‍ നയങ്ങളുടെ ഫലമായി നിലവിലുള്ള സമ്പദ്ഘടന …

മലപ്പുറത്ത്‌ കലക്‌ടറേറ്റ്‌ പടിക്കല്‍ കലമുടയ്‌ക്കല്‍ സമരം നവംബര്‍ 27ന്‌

ദേശീയപാതയില്‍ കോര്‍പറേറ്റ്‌ അധിനിവേശത്തിന്‌ വഴിയൊരുക്കാന്‍ ജനങ്ങളെ ഉന്മൂലനംചെയ്യാനുള്ള ഗവണ്‍മെന്റ്‌-കോര്‍പറേറ്റ്‌ സംയുക്ത പദ്ധതിക്കെതിരെ സമരം ശക്തമാകുന്നു. നവംബര്‍ 20ന്‌ സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങള്‍ക്കു മുന്നിലേക്ക്‌ ജനങ്ങള്‍ മാര്‍ച്ചുചെയ്‌തു. പ്രാദേശിക …

ഇടതുപക്ഷം ഉണരണം

    സി.പി.എം വിട്ടിറങ്ങുമ്പോള്‍ , ആ പാര്‍ട്ടി വലതുപക്ഷ അവസരവാദത്തിലേക്കു തലകുത്തി വീഴുകയാണെന്നും  അതിന്റെ നേതാക്കള്‍ പുതിയ മുതലാളിത്തത്തിന്റെ ദല്ലാളരോ നടത്തിപ്പുകാരോ ആയി മാറുകയാണെന്നും  ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.  …

വിപ്ലവാഘാതത്തിന്റെ വിശേഷവര്‍ഷങ്ങള്‍

“മാര്‍ക്‌സിസം അവസാനിച്ചു എന്നറിയുന്നത് ലോകമെങ്ങുമുള്ള മാര്‍ക്‌സിസ്റ്റുകളുടെ കാതില്‍ സംഗീതം പൊഴിക്കും. അവര്‍ക്കവരുടെ ജാഥകളും ഘരാവോകളും മതിയാക്കാം. ക്ലേശകരമായ കമ്മറ്റി മീറ്റിംഗുകള്‍ക്കു നീക്കിവെച്ച സായാഹ്നങ്ങളില്‍ കുടുംബത്തോടൊപ്പം സ്വന്തം വീട്ടില്‍ …