വെള്ളത്തിലുള്ള അവകാശം മുഴുവന്‍ ജീവജാലങ്ങളുടേതുമാണ്. പ്രാണവായുവും പ്രാണജലവും നിഷേധിക്കപ്പെട്ടുകൂടാ. പ്രകൃതിയില്‍ ബോധത്തോടെ ഇടപെടാനാവുന്ന മനുഷ്യന് ജലോപയോഗം സംബന്ധിച്ച കാഴ്‌ച്ചപ്പാടു വേണം. പുരോഗമിച്ച ജീവിതത്തിന്റെയും സംസ്‌ക്കാരത്തിന്റെയും നിറപ്പകി്‌്‌ട്ടില്‍ പുളകം …