പലസ്തീന്‍: മാറുന്ന സിനിമയും രാഷ്ട്രീയവും

ഇസ്രയോലിലെ പലസ്തീന്‍ ജീവിതം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് എറാന്‍ റില്‍ക്കിയുടെ ഡാന്‍സിംഗ് ആറബ്‌സ്. ജറുസലേം ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രമായിരുന്ന ഈ സിനിമയാണ് കേരളത്തിലെ പത്തൊമ്പതാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ആദ്യ …