വ്യാപം : ആയുധമേന്തുന്ന അഴിമതി

അഴിമതിയുടെ ഭീകരവലയം ഇന്ത്യയെ പൊതിയുകയാണ്. ഓരോ സംസ്ഥാനത്തും കണ്ണികണ്ണിയായി പടരുന്ന കറുത്ത വലകള്‍ നമ്മെ ഞെട്ടിക്കുന്നു. ദേശീയതലത്തില്‍ കോളിളക്കമുണ്ടാക്കിയ റ്റു ജി സ്‌പെക്ട്രം അഴിമതി, കല്‍ക്കരി കുംഭകോണം, …