സമുദായങ്ങളുടെ സമ്മര്‍ദ്ദവും കോഴരാഷ്ട്രീയവും

സി പി എം നേതാവും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനിയുടെ നിലപാട് കോളത്തില്‍ ഇന്നെഴുതിയ ലേഖനം അശ്രദ്ധമായി വിട്ടുകളയാനാവില്ല. ഡിസംബറില്‍ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനുള്ള …

പാലം കടക്കുവോളം അച്യുതാനന്ദാ….

     പാലം കടക്കുവോളം നാരായണാ എന്നോ അച്യുതാനന്ദാ എന്നോ വിളിക്കുന്നത് ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പു തന്ത്രമായിട്ടുണ്ട്. പാലം കടന്നാലറിയാം അവര്‍ യഥാര്‍ത്ഥ നാരായണ ഭക്തരാണോ കൂരായണ ഭക്തരാണോ …