ഫരീദാബാദിലെ കൊലവിളിയും ഉത്തപുരത്തെ മറുപടിയും

  ഫരീദാബാദിലെ കുഞ്ഞുങ്ങള്‍ രാജ്യമാകെ നിറയുകയാണ്. മഹത്തായ പാരമ്പര്യവും ധാര്‍മികതയും സദാചാരവും ഗിരിപ്രഭാഷണങ്ങളില്‍ ഒഴുക്കിവിടുന്ന സംഘനേതാക്കളെവിടെ? ദില്ലിയില്‍നിന്ന് നാല്‍പ്പതു കിലോമീറ്റര്‍ മാത്രം അകലെ ഒരു ദളിത കുടുംബത്തിലെ …