ട്രമ്പ് ഭരണകൂടത്തിന് ഭ്രാന്ത് മൂര്‍ദ്ധന്യത്തിലെത്തിയിരിക്കുന്നു. കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ അതിരുകളില്ലാത്ത കുതിപ്പ് കിഴക്കന്‍ രാജ്യങ്ങളിലുണ്ടാക്കിയ പുതുശക്തികളെ നിഴല്‍ യുദ്ധത്തില്‍ സ്തംഭിപ്പിക്കാനും കീഴ്‌പ്പെടുത്താനുമാണ് റൊണാള്‍ഡ് ട്രംമ്പിന്റെ ശ്രമം. കഴിഞ്ഞുപോയ …