മുഖ്യമന്ത്രിയുടെയും മുന്‍മുഖ്യമന്ത്രിയുടെ (പ്രതിപക്ഷനേതാവ്)യും വിശ്വസ്‌ത സേവകര്‍ പുറത്താവുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്നതാണ് സമീപകാലത്തു പ്രധാന ചര്‍ച്ചാവിഷയമായത്. മുഖ്യമന്ത്രിയുടെ ഓഫീസ് കോടികളുടെ അഴിമതി ഇടപാടിനാണ് വേദിയായത്. പ്രതിപക്ഷനേതാവിന്റെ വിശ്വസ്‌തരാകട്ടെ അദ്ദേഹത്തിന്റെ …