ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പടിവാതില്‍ക്കലാണു സി.പി.എം. പത്തു ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങള്‍ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തു സമഗ്രത വരുത്തേണ്ട പ്രത്യയശാസ്ത്രരേഖയും രാഷ്ട്രീയ പ്രമേയവും ഇപ്പോഴും പ്രസിദ്ധീകരിച്ചിട്ടില്ല. …
പാലം കടക്കുവോളം അച്യുതാനന്ദാ….
പാലം കടക്കുവോളം നാരായണാ എന്നോ അച്യുതാനന്ദാ എന്നോ വിളിക്കുന്നത് ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പു തന്ത്രമായിട്ടുണ്ട്. പാലം കടന്നാലറിയാം അവര്‍ യഥാര്‍ത്ഥ നാരായണ ഭക്തരാണോ കൂരായണ ഭക്തരാണോ …
മാര്‍ക്‌സിസവും സ്വത്വരാഷ്ട്രീയവും.
സ്വത്വത്തെ സംബന്ധിച്ചും അസ്തിത്വത്തെ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് തത്വചിന്തയുടെ ചരിത്രത്തോളം പഴക്കമുണ്ട്. എന്നാല്‍, സത്വം, സ്വത്വബോധം, സ്വത്വരാഷ്ട്രീയം തുടങ്ങിയ പദങ്ങള്‍ ഇന്നു നാം വിവക്ഷിക്കുന്ന അര്‍ത്ഥധ്വനികളോടെ പ്രയോഗസജ്ജമായത് …
സാംസ്‌ക്കാരിക നായകരേ നിങ്ങള്‍ ഏതു ചേരിയില്‍?
സാംസ്‌ക്കാരിക നായകരേ നിങ്ങള്‍ ഏതു ചേരിയില്‍? എന്ന ചോദ്യം മുപ്പതുകളിലാണ് ലോകമെങ്ങും മുഴങ്ങിയത്. സമാധാനത്തിന്റെ പക്ഷത്തോ യുദ്ധത്തിന്റെ പക്ഷത്തോ എന്നായിരുന്നു അന്നത്തെ ചോദ്യം. എഴുത്തുകാരും ബുദ്ധിജീവികളും …
റിവിഷനിസത്തിനെതിരായ സമരത്തിന്റെ അമരക്കാരന്‍
ഇ എം എസ് കടന്നുപോയതിനു പിറകേയാണ് വിജയന്‍മാഷ് തലശ്ശേരിയില്‍ നിന്ന് ഇറങ്ങിയത്. കൊടുങ്ങല്ലൂരിലേക്കായിരുന്നു യാത്ര. അതൊരു തിരിച്ചുപോക്കായിരുന്നുവെന്ന് ചിലരൊക്കെ എഴുതിയിട്ടുണ്ട്. വേരുകള്‍ തടസ്സങ്ങളായിക്കരുതിയ കുതിപ്പുകള്‍ക്കു കുറുകെത്തന്നെയാണ് …
സിപിഎമ്മും ലെനിനിസ്റ്റ് തത്വങ്ങളും
വര്‍ഗസമരം, സോഷ്യലിസം, തൊഴിലാളിവര്‍ഗം, മാര്‍ക്‌സ്, ലെനിന്‍ എന്നൊന്നും സമീപകാലത്തായി സി.പി.ഐ.എം നേതാക്കള്‍ ഉച്ചരിച്ചു കേള്‍ക്കാറില്ല. മാര്‍ക്‌സിസ്റ്റ് പദാവലി ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. എന്നാല്‍ പതിനഞ്ചാം ലോകസഭാ …