ശ്രീ നടേശ ധര്‍മ്മ പരിപാലന യോഗത്തില്‍ ഗുരുവിനെന്തുണ്ട്?

ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തില്‍ ഇപ്പോഴില്ലാത്തത് ശ്രീനാരായണ ധര്‍മ്മമാണെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുന്നു. ഈഴവജാതിയുണ്ട്. ജാതിരക്ഷാ ജാഗ്രതയുണ്ട്. വിലപേശലുകളുണ്ട്. സ്വാമിക്കു ഞങ്ങളെ വേണ്ടെങ്കില്‍ ഞങ്ങള്‍ക്കു സ്വാമിയെയും വേണ്ടാ എന്നു …

സമുദായങ്ങളുടെ സമ്മര്‍ദ്ദവും കോഴരാഷ്ട്രീയവും

സി പി എം നേതാവും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനിയുടെ നിലപാട് കോളത്തില്‍ ഇന്നെഴുതിയ ലേഖനം അശ്രദ്ധമായി വിട്ടുകളയാനാവില്ല. ഡിസംബറില്‍ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനുള്ള …

സവര്‍ണരാഷ്ട്രീയത്തിന് കളിക്കാന്‍ ഗുരുവിനെ എറിഞ്ഞുകൊടുക്കുന്നതാരാണ്?

തീയ ഈഴവ വിഭാഗങ്ങളുടെ രക്ഷകരായി ബി.ജെ .പി മാറുന്ന കാഴ്ച മനോഹരമാണ്. വെള്ളാപ്പള്ളിക്കു മതിഭ്രമം വരാം. ബി ജെ പിക്കു രാഷ്ട്രീയ താല്‍പ്പര്യങ്ങളുമുണ്ട്. ഈയിടെയായി രാഷ്ട്രീയ മോഹങ്ങള്‍ക്കായി …