കൊച്ചിയില്‍ ലിംഗവെറിയുടെ ചൂരല്‍വൈകൃതങ്ങള്‍

  മുംബൈയില്‍ നടക്കും മംഗലാപുരത്തു നടക്കും കേരളത്തില്‍ സാധ്യമല്ല എന്നു ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനുനേരെ അലറിവിളിച്ചു കേരളത്തിന്റെ സംരക്ഷണമേറ്റ പ്രതാപികളുടെ വംശമെവിടെ? ഇവിടെ നടക്കില്ലെന്നു നാം കരുതിയ …