മനുഷ്യസംഗമം കഴിഞ്ഞു മടങ്ങുമ്പോള്‍

കെട്ടുപൊട്ടിയ സമരോര്‍ജ്ജമായി കേരളിയ യൗവ്വനം കൊച്ചിയിലെ തെരുവുകളില്‍ നൃത്തം ചെയ്തു. ഫാഷിസത്തിനെതിരായ മഹാസംഗമം ചരിത്രമായി. കൊച്ചിയിലെ തെരുവിലും കേരളത്തിന്റെ പൊതുബോധത്തിലും വീണ്ടും നവലോക സ്വപ്നങ്ങളുടെ വേലിയേറ്റമുണ്ടായി. കഴിഞ്ഞ …