തലകീഴായ് വളരുമോ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍?

ഇടതുപക്ഷ രാഷ്ട്രീയകുടുംബത്തിലേക്ക് ഒരു പാര്‍ട്ടികൂടി പിറന്നിരിക്കുന്നു. റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(ആര്‍ എം പി ഐ). ലോകം ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് പ്രതീക്ഷയോടെ നോക്കുന്ന കാലത്ത് ഇങ്ങനെയൊരു …

ഷൊര്‍ണൂരില്‍നിന്ന് ഒട്ടും ദൂരെയല്ല ഒഞ്ചിയം

  ഇണങ്ങാനും പിണങ്ങാനും സി പി എം വേണം എന്നതാണ് ആ പാര്‍ട്ടി വിട്ടുപോന്നവരുടെയും പുറത്താക്കപ്പെട്ടവരുടെയും ഏകദേശ സ്ഥിതി. സിപിഎമ്മിനകത്തുള്ളവരോ അതിന്റെ അഭ്യുദയകാംഷികളോ അത്രയും അഗാധമായി ആ …

ഇടതുപക്ഷ പുനര്‍നിര്‍മാണം രാഷ്ട്രീയ അജണ്ടയാവണം

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വലിയ പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. സൈദ്ധാന്തികവും പ്രായോഗികവുമായ കാരണങ്ങളാല്‍ വിയോജിക്കുകയും വിട്ടുനില്‍ക്കുകയും ചെയ്യുന്നവര്‍ പോലും ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ സന്നദ്ധമാവുകയാണ്. രാജ്യത്തെ ജീവിതം …

A Reply to Kotiyeri Balakrishnan കോടിയേരിക്കൊരു മറുപടി

സി പി എം പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഒരു പ്രസ്‌താവന ഇന്നത്തെ(20 മെയ്‌ 2014) പത്രത്തില്‍ കണ്ടു. ആര്‍.എം.പി യു ഡി എഫിന്‌ വോട്ടു നല്‍കിയത്‌ …

CONSPIRACY BEHIND TP MURDER AND POLITICS OF POWER അന്വേഷണത്തെ ഭയക്കുന്നതെന്തിന്‌?

ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന്‌ രണ്ടാണ്ട്‌ തികയുകയാണ്‌. ഇതിനിടയില്‍ കൊലയാളികള്‍ക്കുള്ള വിചാരണയും ശിക്ഷാവിധിയും നടന്നുകഴിഞ്ഞു. കൊലയാളികള്‍ക്കും ചന്ദ്രശേഖരനുമിടയില്‍ രാഗദ്വേഷങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും അവര്‍ കൊല നടത്തിയത്‌ ആര്‍ക്കുവേണ്ടിയാണ്‌ എന്ന …

RMP AND THE NEW LEFT POLITICS IN KERALA പുതിയ ഇടതുപക്ഷ രാഷ്‌ട്രീയവും ആര്‍ എം പിയും

ജനങ്ങളും അധികാരബദ്ധ രാഷ്‌ട്രീയകക്ഷികളും തമ്മിലുള്ള വൈരുദ്ധ്യം വര്‍ദ്ധിച്ചുവരികയാണ്‌. ദുരിതമനുഭവിക്കുന്നവര്‍ക്കു തങ്ങളുടെ രക്ഷകരെന്ന ബോധ്യമായിരുന്നു വ്യവസ്ഥാപിത രാഷ്‌ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചുണ്ടായിരുന്നത്‌. നിലവിലുള്ള വ്യവസ്ഥക്കെതിരെ പൊരുതാനുള്ള ഉപകരണങ്ങളായാണ്‌ അവ പിറവിയെടുത്തത്‌. …