സര്‍ക്കാര്‍ജീവനക്കാരാകുമ്പോള്‍ ഇല്ലാതാകുമോ മൗലികാവകാശം?

  സര്‍ക്കാര്‍ ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്താന്‍ വലിയ തിടുക്കമാണ് ഏതു ഗവണ്‍മെന്റിനും. ചോറു തരുന്നവരോടു കൂറു കാണിക്കണമെന്നാണല്ലോ അധികാരത്തിന്റെ തത്വം. ഭരണകൂടമല്ല, നാം ജനങ്ങളാണ് രാജ്യത്തെ …