സാമൂഹിക ഇടതുപക്ഷവുമായി സമരൈക്യം

ജനങ്ങളും രാഷ്‌ട്രീയകക്ഷികളും തമ്മിലുള്ള വൈരുദ്ധ്യം വര്‍ദ്ധിച്ചുവരികയാണ്‌. ദുരിതമനുഭവിക്കുന്നവര്‍ക്കു തങ്ങളുടെ രക്ഷകരെന്ന ബോധ്യമായിരുന്നു മുഖ്യധാരാ പാര്‍ട്ടികളെ സംബന്ധിച്ചുണ്ടായിരുന്നത്‌. നിലവിലുള്ള വ്യവസ്ഥക്കെതിരെ പൊരുതാനുള്ള ഉപകരണങ്ങളായാണ്‌ അവ പിറവിയെടുത്തത്‌. അധികാരത്തിന്റെ ശീതളഛായകള്‍ …