ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗ താല്‍പ്പര്യങ്ങളുടെ രാഷ്ട്രീയകക്ഷിയായ കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കുക എന്ന അടവുനയം വര്‍ഗസഹകരണം എന്ന ദുരന്തത്തിലാണ് എത്തിക്കുകയെന്ന് പ്രകാശ്കാരാട്ട് ദേശാഭിമാനിയില്‍ എഴുതിയിരിക്കുന്നു. 1964ല്‍ പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ തുടരുന്ന നയമാണതെന്നും …