സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉന്നയിച്ച വിമര്‍ശനങ്ങളും കോടിയേരിയുടെ മറുപടികളും പരിശോധിക്കുമ്പോള്‍ ഇടതുപക്ഷ കാഴ്ച്ചപ്പാടിലോ മാര്‍ക്സിസ്റ്റ് വിശകലനങ്ങളിലോ സൂക്ഷ്മത്തില്‍ ഭിന്നതകളുണ്ടാവാം. എന്നാല്‍ അടിസ്ഥാനപരമായി …

പിണറായി വിജയനെ ആര്‍ക്കാണു ഭയം?
കേള്‍ക്കുംതോറും കൗതുകംതോന്നിക്കുന്ന ഒരുകാര്യമാണ് നമ്മുടെ മുഖ്യമന്ത്രിയെക്കുറിച്ച് ഏറെയും സംസാരിച്ചു കേള്‍ക്കുന്നത്. എല്ലാവര്‍ക്കും പിണറായി വിജയനെ ഭയമാണ്, ശക്തനായ മുഖ്യമന്ത്രിയാണ് പിണറായി, അദ്ദേഹത്തിന്റെ മുന്നില്‍ പത്രക്കാര്‍പോലും വിനീതരാവും എന്നൊക്കെയുള്ള …

ഇടതുപക്ഷ സര്‍ക്കാറും നിലപാടുമാറ്റത്തിന്റെ ഗീതോപദേശവും
ഒമ്പത് കൊല്ലം മുമ്പാണ്. വെനിസ്വലയില്‍ ഹ്യൂഗോ ഷാവേസാണ് അന്നു പ്രസിഡണ്ടുപദത്തില്‍. പ്രശസ്ത മാര്‍ക്‌സിസ്റ്റ് പണ്ഡിതയും ലാറ്റിനമേരിക്കന്‍ വിമോചനപ്പോരാട്ടങ്ങളുടെ നായികയുമായ മാര്‍ത്ത ഹൊണേക്കര്‍ ഷാവേസിന്റെ ഉപദേഷ്ടാവായിരുന്നു. ബാലറ്റുപേപ്പറിലൂടെ കമ്യൂണിസ്റ്റുകള്‍ …

ഡോ. ഐസക്കിന്റെ മരുന്നും പിണറായിയുടെ ഓപറേഷനും
ഓരോ ബജറ്റും ഭരണകൂടത്തിന്റെ നിശ്ചിത കാലത്തേക്കുള്ള സാമ്പത്തികാസൂത്രണമാണല്ലോ. നവലിബറല്‍കാലത്ത് അതിന്റെ നിറപ്പകിട്ടുകളും ചതിക്കുഴികളും നമ്മെ ഭ്രമിപ്പിക്കുകയോ പരിഭ്രമിപ്പിക്കുകയോ ചെയ്യുന്നത്, ഗവണ്‍മെന്റിന്റെ സാമ്പത്തികനയം അവര്‍ ഒളിച്ചുവയ്ക്കുന്നതുകൊണ്ടോ നാം മനസ്സിലാക്കാത്തതുകൊണ്ടോ …
ലാവലിന്‍കേസ് : ജഡ്‌ജിമാരുടെ പിന്മാറ്റം ആശങ്കാജനകം
ലാവ്‌ലിന്‍കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഏഴു പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ട് കഴിഞ്ഞ നവംബര്‍ 5ന് തിരുവനന്തപുരം സിബിഐ കോടതി ജഡ്‌ജി ആര്‍ രഘു വിധി പ്രസ്‌താവിച്ചിരുന്നു. പള്ളിവാസല്‍, ചെങ്കുളം, …
ലഡു വാങ്ങിയതു വിജയന്‍, തിന്നതു ലാവ്‌ലിന്‍
ലാവ്‌ലിന്‍ കേസ് രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നായിരുന്നു സി.പി.എമ്മിന്റെ പ്രഖ്യാപനം. നിയമപോരാട്ടങ്ങളുടെ ഒരു ഘട്ടം പിന്നിടുകയാണ്. തിരുവനന്തപുരം സിബിഐ കോടതി വിധി തീര്‍ച്ചയായും വിജയനും സിപിഎമ്മിനും ആശ്വാസകരമാണ്. വിചാരണക്കെടുക്കാന്‍പോലും …