പെരുമാള്‍ മുരുകാ എഴുതൂ : ഹൈക്കോടതി ധൈര്യം പകരുന്നു

  ശ്രദ്ധേയമായ ഒരു കോടതിവിധിയുടെ സന്തോഷവും ആഘോഷവുമാണ് ഈ കുറിപ്പ്. മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച്ച(2016 ജൂലായാ 5) ആവിഷ്‌ക്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു സുപ്രധാനമായ ഒരു വിധിപ്രസ്താവമാണ് നടത്തിയിരിക്കുന്നത്. …