വ്യക്തിപരമായതെല്ലാം രാഷ്ട്രീയമാണ് എന്നതിനര്‍ത്ഥം വ്യക്തിയുടെ അനുഭവലോകമാകെ രാഷ്ട്രീയ ലീലകള്‍ക്കുള്ള തുറന്ന മൈതാനമാണ് എന്നല്ല. വ്യക്തിയിലെ സൂക്ഷ്മ വ്യവഹാരങ്ങളെപ്പോലും നിര്‍ണയിക്കുംവിധം രാഷ്ട്രീയാധികാര സ്വരൂപം ശക്തമാണെന്നാണ്. ജനങ്ങളില്‍നിന്നുയരുന്നതും …