നവലിബറല്‍ ആസൂത്രണം ജനകീയാസൂത്രണം ആവുന്നതെങ്ങനെ?

ജനകീയാസൂത്രണം ഇന്നലെ വീണ്ടും തുടക്കംകുറിച്ചിരിക്കുന്നു. നവകേരളത്തിനായി ജനകീയാസൂത്രണം എന്നാണ് പരിപാടിയുടെ പേര്. പതിമൂന്നാം പദ്ധതിയില്‍ രണ്ടര ലക്ഷം കോടിരൂപ അടങ്കല്‍തുകയായി അനുവദിക്കുമെന്നു വാര്‍ത്ത വന്നിരിക്കുന്നു. ഒന്നരപ്പതിറ്റാണ്ടായി ജീവനറ്റു …