ഭൂമി തിരിച്ചുപിടിക്കല്‍ സമരം ചരിത്രമെഴുതട്ടെ

കേരളത്തിലെ ഭൂമിയില്‍ ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയായിരിക്കുന്നു. അഭിമാനകരമായി കരുതിയ ഭൂപരിഷ്‌ക്കരണം നടന്ന മണ്ണാണിത്. പരിഷ്‌ക്കരണവും പുരോഗതിയും നടപടികളുടെ ആദ്യഘട്ടത്തില്‍തന്നെ സ്തംഭിച്ചു. തുടര്‍ വിചാരങ്ങളോ നടപടികളോ ഉണ്ടായില്ല. …