കമ്യൂണിസ്റ്റ്‌ വേട്ടയുടെ യു.എസ്‌ – കേരള അച്ചുതണ്ട്‌

  എം.എന്‍.വിജയന്‍ വിടപറഞ്ഞിട്ട്‌ ആറു വര്‍ഷം പൂര്‍ത്തിയാകുന്നു. 2007ലെ ഗാന്ധിജയന്തിയുടെ പിറ്റേന്ന്‌ തൃശൂര്‍ പ്രസ്‌ക്ലബ്ബിലിരുന്ന്‌ അദ്ദേഹം സൗമ്യമായി ഉച്ചരിച്ച അവസാന വാക്കുകളുടെ പൊരുള്‍ ഇപ്പോഴും മാധ്യമങ്ങളോ പൊതുസമൂഹമോ …