സര്‍ക്കാര്‍ മാറുമ്പോള്‍ സാമ്രാജ്യത്വാശ്രിത നയം മാറുമോ?

പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പ്‌ രാജ്യത്തെ തീവ്ര വലതുപക്ഷ രാഷ്‌ട്രീയത്തിന്റെയും പുതുമുതലാളിത്തത്തിന്റെയും വസന്തോത്സവത്തിലേക്കാണ്‌ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നത്‌. നവലിബറല്‍ അധിനിവേശത്തിന്‌ തുടക്കം കുറിക്കുകയും വേഗമേറുകയും ചെയ്‌ത രണ്ടു വ്യാഴവട്ടക്കാലം പിന്നിടുുകയാണ്‌. …