പ്ലീനവും തെറ്റുതിരുത്തലും

കമ്യൂണിസ്റ്റു മൂല്യബോധം ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോ പാര്‍ട്ടി അംഗത്തിനുമുള്ള ബാധ്യത ഓര്‍മ്മിപ്പിക്കാനും അവരെ അതിനു പ്രേരിപ്പിക്കാനും അതുവഴി സംഘടനയുടെ ദൗര്‍ബല്ല്യങ്ങള്‍ പരിഹരിക്കാനും സംഘടനയെ ശക്തിപ്പെടുത്താനും ഉദ്ദേശിച്ചാണ്‌ സി.പി.എം പാലക്കാട്‌ …