ബിരിയാണിയില്‍ എന്താണ് നിരോധിക്കേണ്ടത്?

പുതുവര്‍ഷം പുതുകവിതയുമായാണ് പിറന്നത്. ഏറെക്കാലത്തിനു ശേഷം കവിതയില്‍ ഒരു ദേശം അതിന്റെ സകല രാഷ്ട്രീയ സാംസ്‌ക്കാരിക വടിവുകളോടെയും അടയാളപ്പെട്ടിരിക്കുന്നു. ഗൗരവപൂര്‍വ്വം കവിതയെ സമീപിക്കുന്ന പി.എന്‍.ഗോപീകൃഷ്ണന്‍ എഴുതിയ ബിരിയാണി/ഒരു …